അൽ ദഫ്‌റ: നഹ്യാൻ ബിൻ സായിദ് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ വേദി സന്ദർശിച്ചു

സായിദ് ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൌണ്ടേഷൻ ചെയർമാൻ H.H. ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ അൽ ദഫ്‌റയിലെ, ലിവ സിറ്റിയിൽ നടക്കുന്ന രണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ വേദി സന്ദർശിച്ചു.

Continue Reading

അൽ ദഫ്‌റ: ഹംദാൻ ബിൻ സായിദ് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ വേദി സന്ദർശിച്ചു

H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ അൽ ദഫ്‌റയിലെ, ലിവ സിറ്റിയിൽ നടക്കുന്ന രണ്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ആൻഡ് ഓക്ഷൻ വേദി സന്ദർശിച്ചു.

Continue Reading

ഗ്ലോബൽ വില്ലേജ് സീസൺ 28: വിഐപി പാക്കേജുകളുടെ മുൻ‌കൂർ ബുക്കിംഗ് സെപ്റ്റംബർ 23 മുതൽ ആരംഭിക്കും

2023 ഒക്ടോബർ 18 മുതൽ ആരംഭിക്കാനിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസണിൽ സന്ദർശകർക്കായൊരുക്കുന്ന വിഐപി പാക്കുകളുടെ പ്രീ-ബുക്കിംഗ് സെപ്റ്റംബർ 23, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ബഹ്‌റൈൻ കോമിക് കോൺ 2023 ഒക്ടോബർ 6 മുതൽ

രാജ്യത്തെ ഏറ്റവും വലിയ പോപ്പ്-കൾച്ചർ ആഘോഷമായ ബഹ്‌റൈൻ കോമിക് കോൺ 2023 ഒക്ടോബർ 6, 7 തീയതികളിൽ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ലൂവർ അബുദാബി: ലെറ്റേഴ്സ് ഓഫ് ലൈറ്റ് പ്രദർശനം ഇന്ന് ആരംഭിക്കും

പ്രധാനപ്പെട്ട മൂന്ന് അബ്രഹാമിക് മതങ്ങളുടെ പുണ്യഗ്രന്ഥങ്ങളെ പ്രമേയമാക്കി ലൂവർ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുന്ന ‘ലെറ്റേഴ്സ് ഓഫ് ലൈറ്റ്’ പ്രദർശനത്തിന് ഇന്ന് (2023 സെപ്റ്റംബർ 13, ബുധനാഴ്ച) തുടക്കമാകും.

Continue Reading