പുതുവത്സരരാവിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി രണ്ട് ഗിന്നസ് റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു

പുതുവത്സരരാവിൽ, അൽ വത്ബയിലെ ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് പൈതൃകോത്സവ വേദിയിലേക്ക് സൗജന്യ ബസ് സർവീസുമായി ITC

ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ സന്ദർശിക്കുന്നവർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി പൊതുഗതാഗതത്തിനുള്ള ബസുകൾ സൗജന്യമായി സർവീസ് നടത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി: ഷെയ്ഖ് സായിദ് പൈതൃകോത്സവം നവംബർ 20 മുതൽ ആരംഭിക്കുന്നു

2020-ലെ ഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ നവംബർ 20, വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് മേളയുടെ സംഘാടക കമ്മിറ്റി അറിയിച്ചു.

Continue Reading

ഷാർജ അന്താരാഷ്ട്ര പുസ്തകമേള: 100-ൽ പരം ഗ്രന്ഥകർത്താക്കൾ ആരാധകർക്കായി തങ്ങളുടെ പുസ്തകങ്ങളിൽ കയ്യൊപ്പ്‌ ചാർത്തും

മുപ്പത്തൊമ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ (SIBF2020) സാഹിത്യാസ്വാദകർക്ക് 100-ൽ പരം അറബ്, വിദേശ എഴുത്തുകാരെ നേരിട്ട് കാണുന്നതിനും, സംവദിക്കുന്നതിനും അവസരം ലഭിക്കുന്നതാണ്.

Continue Reading

ഷാർജ അന്താരാഷ്ട്ര പുസ്തകമേള: സന്ദർശകർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മുപ്പത്തൊമ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF2020) സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.

Continue Reading

അൽ ദഫ്‌റ ഫെസ്റ്റിവൽ 2020 നവംബർ 5 മുതൽ ആരംഭിക്കും

അറേബ്യൻ മരുഭൂമികളിലെ നാടോടി ഗോത്ര ജീവിതരീതിയുടെയും, പരമ്പരാഗത ശൈലിയുടെയും ഏറ്റവും വലിയ മഹോത്സവമായ അൽ ദഫ്‌റ ഫെസ്റ്റിവൽ, 2020 നവംബർ 5 മുതൽ, അൽ ദഫ്‌റയിലെ മദിനത് സായിദിൽ ആരംഭിക്കുമെന്ന് അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി അറിയിച്ചു.

Continue Reading

നാടന്‍ കലകളുടെ ഉത്സവം 22 മുതല്‍ ടൗണ്‍ സ്‌ക്വയറിലും പയ്യാമ്പലത്തും

സംസ്ഥാനത്തെ പരമ്പരാഗത – നാടോടി – അനുഷ്ഠാന കലകളുടെ പ്രോത്സാഹനത്തിനും സംരക്ഷണത്തിനുമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഉത്സവം 2020 ഫെബ്രുവരി 22 മുതല്‍ 28 വരെ വിവിധ വേദികളിലായി അരങ്ങേറും.

Continue Reading