പത്താമത് മിഡിൽ ഈസ്റ്റ് ഫിലിം ആൻഡ് കോമിക് കോൺ 2022-ൽ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കും

മേഖലയിലെ ഏറ്റവും ജനപ്രിയമായ സിനിമാ, കോമിക് സമ്മേളനമായ ‘മിഡിൽ ഈസ്റ്റ് ഫിലിം ആൻഡ് കോമിക് കോൺ’ (MEFCC) 2022 മാർച്ച് മാസത്തിൽ അബുദാബിയിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.

Continue Reading

സൗദി: റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ 1 മുതൽ ആരംഭിക്കും

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള 2021 ഒക്ടോബർ 1 മുതൽ ആരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

അൽ ഐൻ പുസ്തകമേള സെപ്റ്റംബർ 21 മുതൽ ആരംഭിക്കും

അൽ ഐൻ പുസ്തകമേളയുടെ 2021 പതിപ്പ് സെപ്റ്റംബർ 21 മുതൽ ആരംഭിക്കുമെന്ന് അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിച്ചു.

Continue Reading

ഷാർജ: അഞ്ചാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവലിൽ ഈന്തപ്പന കർഷകരുടെ മികച്ച പങ്കാളിത്തം

ജൂലൈ 22, വ്യാഴാഴ്ച്ച മുതൽ ഷാർജ എക്സ്പോ അൽ ദൈദിൽ ആരംഭിച്ച അഞ്ചാമത് അൽ ദൈദ് ഡേറ്റ് ഫെസ്റ്റിവലിൽ ഈന്തപ്പന കർഷകരുടെയും, ഈന്തപ്പന തോട്ടങ്ങളുടെ ഉടമകളുടെയും മികച്ച രീതിയിലുള്ള പങ്കാളിത്തം രേഖപ്പെടുത്തി.

Continue Reading

അബുദാബി: പതിനഞ്ചാമത് അൽ ദഫ്‌റ ഫെസ്റ്റിവൽ 2021 ഒക്ടോബർ 28-ന് ആരംഭിക്കും

പതിനഞ്ചാമത് അൽ ദഫ്‌റ ഫെസ്റ്റിവൽ 2021 ഒക്ടോബർ 28 മുതൽ 2022 ജനുവരി 22 വരെ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

പതിനേഴാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 15 മുതൽ; സന്ദർശകർക്ക് പ്രവേശനമില്ല

പതിനേഴാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2021 ജൂലൈ 15 മുതൽ 18 വരെയും, ജൂലൈ 22 മുതൽ 25 വരെയും നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഷാർജ ഹെറിറ്റേജ് ഡെയ്‌സ് സന്ദർശകർക്കായി 233 സൗജന്യ പാർക്കിങ്ങ് ഇടങ്ങൾ ആരംഭിച്ചു

പൈതൃക കാഴ്ച്ചകളുടെ പ്രദർശനമായ ഷാർജ ഹെറിറ്റേജ് ഡെയ്‌സ് സന്ദർശിക്കാനെത്തുന്നവർക്ക് സൗജന്യ പാർക്കിങ്ങ് സേവനങ്ങൾ നൽകുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading