പ്രവാസക്കാഴ്ച- ആഗോള ഫോട്ടോഗ്രഫി മത്സരം : തീയതി നീട്ടി
രണ്ടാമത് ലോക കേരള സഭയോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സിന്റെയും നോര്‍ക്കയുടെയും സഹകരണത്തോടെ ‘പ്രവാസക്കാഴ്ച’ എന്ന പേരില്‍ നടത്തുന്ന ആഗോള ഫോട്ടോഗ്രഫി മത്സരത്തിന് ഡിസംബര്‍ 22 വരെ അപേക്ഷിക്കാം.
Continue Reading
