അതുല്യമായ പ്രവർത്തനങ്ങളുമായി ദുബായ് ആർട്ട് സീസൺ തിരിച്ചെത്തുന്നു
ദുബായ് ആർട്ട് സീസൺ (DAS) 2022-ന്റെ ഭാഗമായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അതുല്യമായ ഏതാനം കലാ-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി അറിയിച്ചു.
Continue Reading
