അൽ ഐൻ: 9-മത് പരമ്പരാഗത കരകൗശല മേള 2023 നവംബർ 1 മുതൽ ആരംഭിക്കും
അൽ ഐനിൽ വെച്ച് നടക്കുന്ന ഒമ്പതാമത് പരമ്പരാഗത കരകൗശല മേള 2023 നവംബർ 1 മുതൽ ആരംഭിക്കും.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അൽ ഐനിൽ വെച്ച് നടക്കുന്ന ഒമ്പതാമത് പരമ്പരാഗത കരകൗശല മേള 2023 നവംബർ 1 മുതൽ ആരംഭിക്കും.
Continue Readingയു എ ഇയുടെ സ്ഥാപക പിതാവ്, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ രചിച്ച കവിതകളുടെ ഒരു സമാഹാരം അബുദാബി കൾച്ചറൽ പ്രോഗ്രാംസ് ആൻഡ് ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി പുറത്തിറക്കി.
Continue Reading2023 ജൂൺ മുതൽ ഓഗസ്റ്റ് വരെയുളള വേനൽക്കാല ദിനങ്ങളിൽ രണ്ട് ലക്ഷത്തിൽ പരം സന്ദർശകർ ലൂവർ അബുദാബി സന്ദർശിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingദുബായ് കലിഗ്രഫി ബിനാലെയുടെ ആദ്യ പതിപ്പ് 2023 ഒക്ടോബർ 1 മുതൽ ആരംഭിക്കുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിൽ നിന്ന് കണ്ടെത്തിയ പുരാവസ്‌തു അവശേഷിപ്പുകളുടെ ദൃശ്യങ്ങൾ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) പങ്ക് വെച്ചു.
Continue Readingഎമിറേറ്റിൽ നിന്ന് പുതിയ പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് നൽകി.
Continue Readingതെക്ക്പടിഞ്ഞാറൻ സൗദി അറേബ്യയിലെ, നജ്‌റാനിൽ സ്ഥിതിചെയ്യുന്ന ഹിമ സാംസ്കാരിക പ്രദേശത്ത് നിന്ന് പ്രാചീന ശിലാലിഖിതം കണ്ടെത്തിയതായി സൗദി ഹെറിറ്റേജ് കമ്മീഷൻ അറിയിച്ചു.
Continue Readingഈ റമദാനിൽ ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിലേക്കുള്ള പ്രവേശനം സൗജന്യമാണെന്ന് ഷാർജ മ്യൂസിയം അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം 2023 മാർച്ച് 13, തിങ്കളാഴ്ച ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ തരിഖ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Readingരാജ്യത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ ചരിത്രം സന്ദർശകർക്ക് മുൻപിൽ അവതരിപ്പിക്കുന്ന ‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം ഇന്ന് (2023 മാർച്ച് 13, തിങ്കളാഴ്ച) തുറന്ന് കൊടുക്കും.
Continue Reading