ഖത്തർ: മാർച്ച് 19-ന് ദോഹ മെട്രോ ഗോൾഡ് ലൈൻ റൂട്ടിലെ സേവനങ്ങൾ പൂർണ്ണമായും ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് നൽകി

2022 മാർച്ച് 19-ന് ദോഹ മെട്രോയുടെ ഗോൾഡ് ലൈൻ റൂട്ടിലെ മെട്രോലിങ്ക് സേവനങ്ങൾ പൂർണ്ണമായും ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് നൽകിയതായി ഖത്തർ മോവസലാത് അറിയിച്ചു.

Continue Reading

ഖത്തർ: ദോഹ മെട്രോ ഗോൾഡ് ലൈനിൽ മാർച്ച് 19, 25 തീയതികളിൽ ഇതരമാര്‍ഗങ്ങളിലുള്ള സേവനങ്ങൾ നൽകുമെന്ന് അറിയിപ്പ്

2022 മാർച്ച് 19, 25 തീയതികളിൽ ദോഹ മെട്രോ ഗോൾഡ് ലൈനിൽ മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ഇതരമാര്‍ഗങ്ങളിലുള്ള യാത്രാ സേവനങ്ങൾ നൽകുന്ന രീതിയിലായിരിക്കും പ്രവർത്തിക്കുന്നതെന്ന് ഖത്തർ റെയിൽ അധികൃതർ വ്

Continue Reading

ഖത്തർ: 2022 ജനുവരി 29 മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ഭാഗമായി 2022 ജനുവരി 29 മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കുമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: ഡിസംബർ 19 മുതൽ ദോഹ മെട്രോ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് സർവീസ് നടത്തുമെന്ന് അറിയിപ്പ്

അറബ് കപ്പ് ടൂർണമെന്റ് അവസാനിക്കുന്ന പശ്ചാത്തലത്തിൽ 2021 ഡിസംബർ 19 മുതൽ ദോഹ മെട്രോ, മെട്രോലിങ്ക് എന്നിവയുടെ പ്രവർത്തനം സാധാരണ സമയക്രമത്തിലേക്ക് തിരികെ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ നാഷണൽ ഡേ: ഡിസംബർ 17, 18 തീയതികളിൽ മെട്രോ, മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം

ഖത്തർ നാഷണൽ ഡേ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് 2021 ഡിസംബർ 17, 18 തീയതികളിൽ മെട്രോ, മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തുമെന്ന് ദോഹ മെട്രോ അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ദോഹ മെട്രോയിലെ സാങ്കേതിക തകരാർ പരിഹരിച്ചു; മുഴുവൻ മെട്രോ ലൈനുകളുടെയും പ്രവർത്തനം പുനരാരംഭിച്ചു

2021 ഡിസംബർ 10, വെള്ളിയാഴ്ച്ച വൈകീട്ട് ദോഹ മെട്രോ ശൃംഖലയിൽ നേരിട്ട സാങ്കേതിക തകരാർ പരിഹരിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.

Continue Reading

ഫിഫ അറബ് കപ്പ് ഖത്തർ 2021: നവംബർ 30 മുതൽ ദോഹ മെട്രോ സമയക്രമങ്ങളിൽ മാറ്റം വരുത്തും

ഫിഫ അറബ് കപ്പ് ഖത്തർ 2021-ന്റെ പശ്ചാത്തലത്തിൽ ദോഹ മെട്രോയുടെ സമയക്രമങ്ങളിൽ 2021 നവംബർ 30 മുതൽ മാറ്റം വരുത്തുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.

Continue Reading

ഖത്തർ: ഒക്ടോബർ 31 മുതൽ മൂന്ന് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിക്കും

2021 ഒക്ടോബർ 31, ഞായറാഴ്ച്ച മുതൽ മൂന്ന് റൂട്ടുകളിൽ കൂടി മെട്രോ ലിങ്ക് സേവനങ്ങൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: ഒക്ടോബർ 3 മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കും

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി 2021 ഒക്ടോബർ 3 മുതൽ ദോഹ മെട്രോ 75 ശതമാനം ശേഷിയിൽ പ്രവർത്തിക്കുമെന്ന് മെട്രോ അധികൃതർ വ്യക്തമാക്കി.

Continue Reading