ദുബായ്: റോഡിൽ തടസമുണ്ടാക്കുന്ന രീതിയിൽ പള്ളികൾക്കരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ പള്ളികൾക്കരികിൽ റോഡിൽ തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി പ്രത്യേക ഇഫ്താർ ഭക്ഷണ കിറ്റുകളുമായി ദുബായ് പോലീസ്

നോമ്പ് തുറക്കുന്നതിന് തൊട്ട് മുൻപുള്ള സമയങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നവർ റോഡുകളിൽ അതീവ ശ്രദ്ധ പുലർത്താനും, അമിത വേഗം ഒഴിവാക്കാനും ദുബായ് പോലീസ് ആഹ്വാനം ചെയ്തു.

Continue Reading

അസ്ഥിര കാലാവസ്ഥ: അബുദാബി, ദുബായ് അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി

എമിറേറ്റിൽ അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ റോഡുകളിൽ ജാഗ്രത പുലർത്താൻ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: പ്രതികൂല കാലാവസ്ഥയിൽ വാഹനങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കാൻ ദുബായ് പോലീസ് ആഹ്വാനം ചെയ്തു

പ്രതികൂലമായ കാലാവസ്ഥയിൽ വാഹനങ്ങൾ അതിയായ ജാഗ്രതയോടെ ഉപയോഗിക്കാൻ ദുബായ് പോലീസ് ജനറൽ കമാൻഡ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

എക്സ്പോ 2020 ദുബായ്: സുരക്ഷാ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സെക്യൂരിറ്റി കമ്മിറ്റി

2021 ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ലോക എക്സ്പോയുടെ സുരക്ഷാ സംബന്ധമായ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദുബായ് പോലീസ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി വ്യക്തമാക്കി.

Continue Reading

ഉയർന്ന താപനില: വാഹനങ്ങൾക്കുള്ളിൽ കുട്ടികളെ തനിച്ചാക്കി ഇരുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് പോലീസ് രക്ഷിതാക്കളെ ഓർമ്മപ്പെടുത്തി

ചൂടുകാലത്ത് കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ച് ഇരുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് പോലീസ് ജനറൽ കമാൻഡ് രക്ഷിതാക്കൾക്കും വാഹനമോടിക്കുന്നവർക്കും മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ബീച്ചുകൾ സന്ദർശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കള്‍ ശ്രദ്ധയോടെ സൂക്ഷിക്കാൻ പോലീസ് നിർദ്ദേശം നൽകി

എമിറേറ്റിലെ ബീച്ചുകൾ സന്ദർശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കളും മറ്റും ശ്രദ്ധയോടെ സൂക്ഷിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശം നൽകി.

Continue Reading

ഈദുൽ ഫിത്ർ വേളയിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ദുബായ് പോലീസ് ആഹ്വാനം ചെയ്തു

ഈദുൽ ഫിത്ർ ആഘോഷവേളയിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ദുബായ് പോലീസ് ജനറൽ കമാൻഡ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാൻ ദുബായ് പോലീസ് വാഹന ഉടമകളോട് നിർദ്ദേശിച്ചു

വിശ്വാസയോഗ്യമായ ഏജൻസികളുടെ സഹായത്തോടെ വാഹനങ്ങൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കാനും, അവ പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനും വാഹന ഉടമകൾക്ക് ദുബായ് പോലീസ് നിർദ്ദേശം നൽകി.

Continue Reading

ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഒരു മാസത്തിനിടയിൽ 1097 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് പോലീസ്

എമിറേറ്റിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ സംഘടിപ്പിച്ച പ്രത്യേക ട്രാഫിക് പ്രചാരണ പരിപാടിയുടെ ഭാഗമായുള്ള പരിശോധനകളിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1097 വാഹനങ്ങൾ പിടിച്ചെടുത്തതായി ദുബായ് പോലീസ് അറിയിച്ചു.

Continue Reading