ദുബായ്: അൽ മക്തൂം ബ്രിഡ്ജ് ഭാഗികമായി അടയ്ക്കുന്നതായി RTA

അൽ മക്തൂം ബ്രിഡ്ജ് 2025 ജനുവരി 16 വരെ ഭാഗികമായി അടയ്ക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഏവിയേഷൻ ഫ്യൂച്ചർ വീക്കിന്റെ പ്രഥമ പതിപ്പ് ഒക്ടോബർ 15-ന് ആരംഭിക്കും

എമിറേറ്റ്സ് എയർലൈൻസ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവർ സംഘടിപ്പിക്കുന്ന ഏവിയേഷൻ ഫ്യൂച്ചർ വീക്കിന്റെ പ്രഥമ പതിപ്പ് 2024 ഒക്ടോബർ 15-ന് ദുബായിൽ ആരംഭിക്കും.

Continue Reading

നാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ സെപ്റ്റംബർ 21-ന് ആരംഭിക്കും

നാലാമത് ദുബായ് മെട്രോ മ്യൂസിക് ഫെസ്റ്റിവൽ 2024 സെപ്റ്റംബർ 21-ന് ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ദുബായ്: ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണം; 2 പുതിയ പാലങ്ങൾ തുറന്നു

ഗാൺ അൽ സബ്‌ക – ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ നവീകരണത്തിന്റെ ഭാഗമായി ദുബായിൽ രണ്ട് പുതിയ പാലങ്ങൾ തുറന്ന് കൊടുത്തു.

Continue Reading

നബിദിനം: സെപ്റ്റംബർ 15-ന് പൊതുമാപ്പ് സേവനങ്ങൾ ലഭ്യമാകില്ലെന്ന് ദുബായ് GDRFA

നബിദിനം പ്രമാണിച്ച് 2024 സെപ്റ്റംബർ 15, ഞായറാഴ്ച പൊതുമാപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകില്ലെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) അറിയിച്ചു.

Continue Reading

ദുബായ്: ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഗൈഡ്ബുക്ക് പുറത്തിറക്കി

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് ലക്ഷ്യമിട്ട് ഡിജിറ്റൽ ദുബായ് ഒരു പ്രത്യേക ഗൈഡ്ബുക്ക് പുറത്തിറക്കി.

Continue Reading

ദുബായ്: ചരക്ക് വാഹനങ്ങൾ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക പെട്രോൾ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു

എമിറേറ്റിലെ റോഡുകളിൽ ചരക്ക് വാഹനങ്ങൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളെ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സംയുക്ത പെട്രോൾ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു.

Continue Reading

ദുബായ്: നബിദിനം പ്രമാണിച്ച് പൊതു മേഖലയിൽ സെപ്റ്റംബർ 15-ന് അവധി

നബിദിനം പ്രമാണിച്ച് 2024 സെപ്റ്റംബർ 15, ഞായറാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് (DGHR) അറിയിച്ചു.

Continue Reading