ദുബായ്: റോബോടാക്സി സേവനങ്ങൾ പരീക്ഷാടിസ്ഥാനത്തിൽ ആരംഭിച്ചതായി RTA

എമിറേറ്റിൽ ഡ്രൈവറില്ലാത്ത റോബോടാക്സി വാഹനങ്ങളുടെ പരീക്ഷാടിസ്ഥാനത്തിലുള്ള സേവനങ്ങൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഡിസംബർ 12, 13 തീയതികളിൽ അൽ ഖുദ്രയിൽ ജെമിനിഡ്സ് ഉൽക്കവർഷത്തിന് സാക്ഷിയാകാം

2025 ഡിസംബർ 12, 13 തീയതികളിൽ അൽ ഖുദ്രയിൽ ജെമിനിഡ്സ് ഉൽക്കവർഷത്തിന് സാക്ഷിയാകാൻ അവസരമൊരുക്കുമെന്ന് ദുബായ് അസ്‌ട്രോണോമി ഗ്രൂപ്പ് അറിയിച്ചു.

Continue Reading

ദുബായ്: 595 ബസ് ഷെൽട്ടറുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി RTA

എമിറേറ്റിൽ 595 ബസ് ഷെൽട്ടറുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

നവംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന 876 മില്യൺ ദിർഹം രേഖപ്പെടുത്തി

2025 നവംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 876 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി.

Continue Reading

ഈദ് അൽ ഇത്തിഹാദ്: സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് GDRFA

യു എ ഇയുടെ അമ്പത്തിനാലാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെത്തുന്ന സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്തു.

Continue Reading

ദുബായ്: ഷെയ്ഖ് സായിദ്, ഷെയ്ഖ് റാഷിദ് എന്നിവരുടെ സംയുക്ത ഛായാചിത്രം അനാവരണം ചെയ്തു

ഷെയ്ഖ് സായിദ്, ഷെയ്ഖ് റാഷിദ് എന്നിവരുടെ ഒരു സംയുക്ത ഛായാചിത്രം ബ്രാൻഡ് ദുബായ് അനാവരണം ചെയ്തു.

Continue Reading