ദുബായ് സഫാരി പാർക്ക്: ആറാമത് സീസൺ ഒക്ടോബർ 1 മുതൽ ആരംഭിക്കും

ദുബായ് സഫാരി പാർക്കിന്റെ ആറാമത് സീസൺ 2024 ഒക്ടോബർ 1, ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 23000-ൽ പരം പരിശോധനകൾ നടത്തിയതായി RTA

എമിറേറ്റിലെ റോഡുകളിലൂടെ സഞ്ചരിക്കുന്ന ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങളുടെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 2024-ലെ ആദ്യ പകുതിയിൽ 23050 പരിശോധനകൾ നടത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: മഷ്‌റഖ് മെട്രോ സ്റ്റേഷന്റെ പേര് ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി RTA

മഷ്‌റഖ് മെട്രോ സ്റ്റേഷന്റെ പേര് ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്ന് മാറ്റുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ഉം സുഖീം സ്ട്രീറ്റിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി RTA

ഉം സുഖീം സ്ട്രീറ്റിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: പൊതുമാപ്പ് സംബന്ധിച്ച് ഇന്ത്യൻ കോൺസുലേറ്റ് അറിയിപ്പ് പുറത്തിറക്കി

യു എ ഇ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികൾക്കായി ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസൺ ഒക്ടോബർ 16-ന് ആരംഭിക്കും

ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തൊമ്പതാം സീസൺ 2024 ഒക്ടോബർ 16 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ദുബായ് പോലീസ് ‘ഓഫീസർ മൻസൂർ’ എന്ന കാർട്ടൂൺ പരമ്പര ആരംഭിച്ചു

കുട്ടികൾക്കിടയിൽ സുരക്ഷാ അവബോധം വളർത്തുന്നത് ലക്ഷ്യമിട്ട് കൊണ്ട് ‘ഓഫീസർ മൻസൂർ’ എന്ന ഒരു കാർട്ടൂൺ പരമ്പര ആരംഭിക്കുന്നതായി ദുബായ് പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള രണ്ട് എൻട്രൻസ്, എക്‌സിറ്റുകളിലെ ട്രാഫിക് നവീകരണം പൂർത്തിയാക്കി

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള രണ്ട് എൻട്രൻസ്, എക്‌സിറ്റുകളിലെ ട്രാഫിക് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading