എക്സ്പോ 2020 വേദിയിൽ RTA-യുടെ ഡ്രൈവറില്ലാ വാഹനം പരീക്ഷണ ഓട്ടം തുടങ്ങി

ദുബായിലെ എക്സ്പോ 2020 വേദിയിൽ ഡ്രൈവറില്ലാത്ത സ്വയംനിയന്ത്രിത വാഹനത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഭക്ഷണശാലകൾക്ക് ദുബായ് ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

മാർച്ച് 16 മുതൽ ദുബായിലെ ഭക്ഷണശാലകൾക്ക് കർശനമായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി ദുബായ് മുനിസിപ്പാലിറ്റിയുടെ ആരോഗ്യ സുരക്ഷാ വിഭാഗം അറിയിച്ചു.

Continue Reading

ദുബായിലെ ഡെസേർട്ട് ക്യാംപുകളും സഫാരികളും മറ്റു ടൂറിസം സേവനങ്ങളും താത്കാലികമായി നിർത്തലാക്കി

പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിവിധ ടൂർ സേവനങ്ങളും, പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവെക്കാൻ എല്ലാ ടൂർ ഓപ്പറേറ്റർമാർക്കും ഡിപ്പാർട്മെന്റ് ഓഫ് ടൂറിസം ആൻഡ് കോമേഴ്‌സ് മാർക്കറ്റിംഗ് (DTCM) നിർദ്ദേശം നൽകി.

Continue Reading

ദുബായ്: വിവാഹ ചടങ്ങുകളും, ആഘോഷങ്ങളും ഒഴിവാക്കാൻ നിർദ്ദേശിച്ചു

വീടുകളിലും അല്ലാതെയുമുള്ള വിവാഹ ചടങ്ങുകൾ, ആഘോഷങ്ങൾ, പാർട്ടികൾ എന്നിവയിൽ പങ്കെടുക്കുന്നതും, നടത്തുന്നതും ഒഴിവാക്കാൻ പൊതുജനങ്ങളോട് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് മനാജ്മെന്റ് ആഹ്വാനം ചെയ്തു.

Continue Reading

ദുബായിലെ പൊതു ലൈബ്രറികളും, ചരിത്ര സ്മാരകങ്ങളും, മ്യൂസിയങ്ങളും അടച്ചിടും

ദുബായിലെ പൊതു ലൈബ്രറികളും, ചരിത്ര സ്മാരകങ്ങളും, മ്യൂസിയങ്ങളും മാർച്ച് 15 മുതൽ ഈ മാസം അവസാനം വരെ താത്കാലികമായി അടച്ചിടുന്നതിനു തീരുമാനമെടുത്തതായി ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു.

Continue Reading

പൊതുഇടങ്ങളിലെ ശുചീകരണ നടപടികൾ ഊർജ്ജിതമാക്കി ദുബായ് മുൻസിപ്പാലിറ്റി

കൊറോണാ വൈറസ് പ്രതിരോധനടപടികളുമായി ബന്ധപ്പെട്ടുള്ള ശുചീകരണ പ്രക്രിയകളും അണുനശീകരണ പ്രവർത്തനങ്ങളും ദുബായ് മുൻസിപ്പാലിറ്റി ഊർജ്ജിതമാക്കി.

Continue Reading

ദുബായ് മെട്രോ റെഡ് ലൈൻ: സമയക്രമങ്ങളിൽ വരുത്തിയ മാറ്റങ്ങൾ ഇന്നു അവസാനിക്കും

ജനുവരി 31 മുതൽ വെള്ളിയാഴ്ചകളിൽ ദുബായ് മെട്രോ റെഡ് ലൈനിൽ വരുത്തിയിരുന്നു സമയക്രമങ്ങളിലെ മാറ്റം ഇന്ന് അവസാനിക്കും.

Continue Reading

ദുബായ്: ഡിറ്റർജന്റ്, സാനിറ്റൈസർ എന്നിവ ചില്ലറ വില്പനശാലകളിൽ മതിയായ അളവിൽ ലഭ്യമാണ്

ദുബായിലെ ചില്ലറവിൽപ്പനശാലകളിലും സൂപ്പർമാർക്കറ്റുകളിലും ഡിറ്റർജന്റ്, സാനിറ്റൈസർ എന്നിവ ഉപഭോക്താക്കൾക്ക് ആവശ്യമായ അളവിൽ ലഭ്യമാണെന്ന് ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്പ്മെന്റ് (DED) വ്യക്തമാക്കി.

Continue Reading

ദുബായ്: കൊറോണാ വൈറസ് സംബന്ധമായ സംശയനിവാരണത്തിനും വിദഗ്‌ദ്ധാഭിപ്രായങ്ങൾക്കും സൗജന്യ 24/7 സേവനം

ദുബായിലെ നിവാസികൾക്ക് കൊറോണാ വൈറസ് സംബന്ധമായ സംശയനിവാരണങ്ങൾക്കും, വിദഗ്‌ദ്ധാഭിപ്രായങ്ങൾക്കും സൗജന്യ 24/7 സേവനം ഒരുക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഗ്ലോബൽ വില്ലേജ്: സംഗീതമേളകൾ ഒഴിവാക്കി

ഗ്ലോബൽ വില്ലേജിൽ വെള്ളിയാഴ്ച തോറും നടക്കാറുള്ള സംഗീതമേളകൾ, ഈ സീസണിലെ ബാക്കിയുള്ള ആഴ്ചകളിൽ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു.

Continue Reading