ദുബായ്: കൊറോണ വൈറസ് മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ കഫേ അടച്ച്‌പൂട്ടി; 9 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
സമൂഹ അകലം ഉൾപ്പടെയുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ, അൽ സീഫിൽ പ്രവർത്തിക്കുന്ന ഒരു കഫേ അടച്ച് പൂട്ടിയതായി ദുബായ് ഇക്കോണമി അറിയിച്ചു.
Continue Reading
