ദുബായ് – ഷാർജ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിച്ചു
ദുബായ് – ഷാർജ എമിറേറ്റുകൾക്കിടയിലുള്ള മൂന്ന് ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് – ഷാർജ എമിറേറ്റുകൾക്കിടയിലുള്ള മൂന്ന് ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് ഇക്കണോമി ഉദ്യോഗസ്ഥർ എമിറേറ്റിലുടനീളമുള്ള വാണിജ്യ സ്ഥാപനങ്ങളിൽ നടപ്പിലാക്കിവരുന്ന പരിശോധനകളിൽ, COVID-19 പ്രതിരോധ മാനദണ്ഡങ്ങളിൽ വീഴ്ച്ച കണ്ടെത്തിയ 7 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ ബീച്ചുകളിലെത്തുന്ന സ്വദേശികളും, വിദേശികളുമായ സന്ദർശകർ, COVID-19 പ്രതിരോധത്തിന്റെ ഭാഗമായി പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ദുബായ് പോലീസ് പുറത്തുവിട്ടു.
Continue ReadingCOVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 14 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ റെസ്റ്ററാൻറ്റ്, കഫെ മുതലായ ഭക്ഷണശാലകളുമായി ബന്ധപ്പെട്ട കൊറോണ വൈറസ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങളിൽ ഭേദഗതികൾ വരുത്തിയതായി ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingഎമിറേറ്റിലെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ ഒരു അറബ് വനിതയ്‌ക്ക് 10000 ദിർഹം പിഴ ചുമത്തിയതായി ദുബായ് പോലീസ് വ്യക്തമാക്കി.
Continue ReadingCOVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 24 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingബീച്ചുകളിലെത്തുന്ന സന്ദർശകർക്കിടയിൽ ഇതുവരെ 721 COVID-19 മുൻകരുതൽ നടപടികളിലെ വീഴ്ച്ചകൾ രേഖപ്പെടുത്തിയതായി ദുബായ് പോലീസ് അറിയിച്ചു.
Continue ReadingCOVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 4 ചില്ലറ വില്പനശാലകൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingസഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുതുമകളുമായി ദുബായ് സഫാരി പാർക്ക് 2020 ഒക്ടോബർ 5 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ദുബായ് മുൻസിപ്പാലിറ്റി സെപ്റ്റംബർ 21, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Reading