സ്മാർട്ട്ഫോൺ അധിഷ്ഠിത വാടക സൈക്കിൾ സേവനങ്ങൾ ദുബായിൽ ഇന്ന് മുതൽ

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയും(RTA) ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്ന കരീം(Careem) എന്ന കമ്പനിയും ചേർന്ന് ദുബായിൽ ആരംഭിക്കുന്ന സ്മാർട്ട്ഫോൺ ഉപയോഗിച്ച് വാടകയ്‌ക്കെടുക്കാവുന്ന 800-ഓളം സൈക്കിളുകളുടെ സേവനം ഫെബ്രുവരി 22, ശനിയാഴ്ച്ച രാവിലെ 10 മാണി മുതൽ ലഭ്യമാകും.

Continue Reading

നൂതനമായ ആശയങ്ങൾ പങ്കുവെക്കുവാനുള്ള വേദിയൊരുക്കി ദുബായ് RTA

യു എ ഇയിൽ 2020 ഫെബ്രുവരി നവീന ആശയങ്ങളുടെ മാസമായി കൊണ്ടാടുന്നതിന്റെ ഭാഗമായി നൂതനമായ ആശയങ്ങൾ പങ്കുവെക്കാനുള്ള നടപടികളുമായി ദുബായ് RTA.

Continue Reading

ജനുവരി 31 മുതൽ മാർച്ച് 13 വരെയുള്ള വെള്ളിയാഴ്ചകളിൽ ദുബായ് മെട്രോ റെഡ് ലൈൻ സമയക്രമങ്ങളിൽ മാറ്റം

ജനുവരി 31 മുതൽ മാർച്ച് 13 വരെയുള്ള വെള്ളിയാഴ്ചകളിൽ ദുബായ് മെട്രോ റെഡ് ലൈൻ സമയക്രമങ്ങളിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് – ഗതാഗത ലംഘനങ്ങൾക്കുള്ള പിഴ ഈടാക്കുന്നതിലെ ഇളവുകൾ നൽകുന്ന വ്യവസ്ഥ തുടരാൻ സാധ്യത

ഫെബ്രുവരി 2019 – ൽ നിലവിൽ വന്ന ഗതാഗത ലംഘനങ്ങൾക്കുള്ള പിഴകളിൽ ഇളവുകൾ നൽകുന്ന പദ്ധതി വ്യവസ്ഥകളോടെ ഒരു വർഷത്തേയ്ക്ക് കൂടി നീട്ടി നൽകാനൊരുങ്ങി ദുബായ് പോലീസ്.

Continue Reading

ദുബായിൽ ചൈനീസ് പുതുവർഷത്തെ വരവേൽക്കുന്നതിന്റെ ഭാഗമായുള്ള ഗ്രാൻഡ് പരേഡ് ഇന്ന്

ചൈനീസ് പുതുവത്സരത്തിനു മുന്നോടിയായി നടക്കുന്ന ഹലാ ചൈന ആഘോഷ പരിപാടികളുടെ ഭാഗമായുള്ള ഗ്രാൻഡ് പരേഡ് ഈ വർഷം ജനുവരി 17, വെള്ളിയാഴ്ചയാണ്.

Continue Reading

ചൈനീസ് പുതുവർഷത്തെ ആഘോഷങ്ങളോടെ വരവേൽക്കാൻ ദുബായ്

ചൈനീസ് പുതുവത്സരത്തിനു മുന്നോടിയായി നടക്കുന്ന ഹലാ ചൈന ആഘോഷ പരിപാടികൾക്ക് ജനുവരി 16, വ്യാഴാഴ്ച്ച തുടക്കമായി.

Continue Reading

പൊതുഇടങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങളുടെ ഉടമകൾക്ക് SMSലൂടെ മുന്നറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി

പൊതുഇടങ്ങളിൽ വൃത്തിഹീനമായി വാഹനങ്ങളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ പാർക്ക് ചെയ്തു പോകുന്ന ഉടമകൾക്ക് SMSലൂടെ മുന്നറിയിപ്പു നൽകാനൊരുങ്ങി ദുബായ് മുൻസിപ്പാലിറ്റി.

Continue Reading

ദുബായിയുടെ സാംസ്കാരിക തനിമയിലേക്ക് ഒരു കിളിവാതിൽ – അൽ ഷിന്ദഗ ദിനങ്ങൾ ജനുവരി 9 മുതൽ

ജനിവാരി 9 മുതൽ പത്ത് ദിവസം നീളുന്ന അൽ ഷിന്ദഗ ദിനങ്ങൾ എന്ന സാംസ്കാരികോത്സവം സന്ദർശകർക്കായി യുഎഇയുടെ സംസ്കാരത്തിന്റെ എല്ലാ പകിട്ടുകളും തനിമയും ഒളിമങ്ങാതെ ആസ്വദിക്കാൻ ഉള്ള ഒരു അവസരമാണ് നൽകുന്നത്.

Continue Reading

അവധിക്കാല തിരക്ക്, ദുബായ് എയർപോർട്ടിലേക്ക് നാല് മണിക്കൂർ മുന്നേ എത്താൻ നിർദ്ദേശം

അവധിക്കാല തിരക്ക് ഒഴിവാക്കുവാൻ എയർപോർട്ടിലേക്ക് നേരത്തെ ഇറങ്ങുന്നതായിരിക്കും അഭികാമ്യം എന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി(RTA) അറിയിച്ചു.

Continue Reading

ഇരുപത്തിയഞ്ചാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ നാളെ തുടങ്ങുന്നു

ഒരു മാസം നീളുന്ന ഷോപ്പിംഗ് മാമാങ്കത്തിന് തിരിതെളിച്ച് കൊണ്ട് ഇരുപത്തിയഞ്ചാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഡിസംബർ 26നു ആരംഭിക്കുന്നു.

Continue Reading