പുതുവർഷം: ടാക്സി സേവനങ്ങളുടെ അടിസ്ഥാന നിരക്ക് ഉയർത്തുമെന്ന് ദുബായ് RTA
യാത്രികരുടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന പുതുവർഷം പോലുള്ള ആഘോഷവേളകളിൽ ടാക്സി സേവനങ്ങളുടെ അടിസ്ഥാന നിരക്ക് ഉയർത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
