ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവൽ സമാപിച്ചു

ദുബായ് എക്സ്പോ സിറ്റിയിൽ നടന്ന് വന്നിരുന്ന ദുബായ് ഇ-സ്പോർട്സ് ആൻഡ് ഗെയിംസ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് (DEF 2023) 2023 ജൂൺ 25-ന് സമാപിച്ചു.

Continue Reading

ദുബായ്: ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ പൊതു ഗതാഗത സംവിധാനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ചു

2023-ലെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് വിവിധ പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി RTA

ദുബായിലെ എല്ലാ പൊതു പാർക്കിംഗ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) 2023 ജൂൺ 27, ചൊവ്വാഴ്ച മുതൽ ജൂൺ 30, വെള്ളിയാഴ്ച വരെ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് എയർപോർട്ടിലെ സ്മാർട്ട് ഗേറ്റ്, പാസ്സ്‌പോർട്ട് കൗണ്ടറുകളിൽ നിന്ന് 26 ദശലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകി

2023-ലെ ആദ്യ പാദത്തിൽ ദുബായ് എയർപോർട്ടിലെ സ്മാർട്ട് ഗേറ്റ്, പാസ്സ്‌പോർട്ട് കൗണ്ടറുകളിൽ നിന്ന് 26 ദശലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഈദുൽ അദ്ഹ: ദുബായ് മെട്രോ പ്രവർത്തനസമയം നീട്ടിയതായി RTA

2023-ലെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് ദുബായ് മെട്രോയുടെ പ്രവർത്തനസമയത്തിൽ മാറ്റം വരുത്തിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഈദുൽ അദ്ഹ: സുരക്ഷാ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് പോലീസ്

എമിറേറ്റിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് ഇവെന്റ്സ് സെക്യൂരിറ്റി കമ്മിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് 2024 ഫെബ്രുവരിയിലേക്ക് നീട്ടിവെച്ചു

ദുബായിൽ വെച്ച് നടക്കാനിരുന്ന പന്ത്രണ്ടാമത് ഫിഫ ബീച്ച് സോക്കർ വേൾഡ് കപ്പ് ടൂർണമെന്റ് 2024 ഫെബ്രുവരിയിലേക്ക് നീട്ടിവെച്ചതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) അറിയിച്ചു.

Continue Reading

ദുബായ്: ഈദുൽ അദ്ഹ, ഹജ്ജ് എന്നിവ കണക്കിലെടുത്ത് കൂടുതൽ സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ്

ഈദുൽ അദ്ഹ, ഹജ്ജ് എന്നിവ കണക്കിലെടുത്ത് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു.

Continue Reading

യു എ ഇയിലെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ആകർഷണങ്ങളിൽ ഗ്ലോബൽ വില്ലജ് ഒന്നാം സ്ഥാനത്ത്

യു എ ഇയിലെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ആകർഷണങ്ങളുടെ പട്ടികയിൽ ഗ്ലോബൽ വില്ലജ് ഒന്നാം സ്ഥാനത്തെത്തിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading