ഹൃദയത്തോടൊപ്പം

ഹൃദയത്തോടൊപ്പം – ഉറക്കത്തിൽ പോലും പ്രാണൻ എടുത്തുപോകും വിധത്തിൽ ഹൃദായാഘാതം എന്ന രോഗം പ്രവാസലോകത്തിൽ വീണ്ടും വ്യാപകമാകുകയാണ്. 40 വയസ്സിനു താഴെയുള്ളവരിൽ പോലും ഇത്തരത്തിൽ ഹൃദയാഘാതം ഉണ്ടാകുന്നു എന്നത് ആശങ്കകൾക്കിടയാക്കുന്നതാണ്. ഇന്നത്തെ എഡിറ്റോറിയൽ എന്ത് കൊണ്ടാണ് പ്രവാസികൾക്കിടയിൽ, ഹൃദായാഘാതം വർധിക്കുന്നത് എന്ന് നോക്കിക്കാണുന്നു.

Continue Reading

ഓരോ ബാല്യവും വിലയേറിയതാണ്

ഓരോ ബാല്യവും വിലയേറിയതാണ് – ജൂൺ 12, ‘World Day Against Child Labour’ അഥവാ ബാലവേലക്കെതിരായി പൊതു സമൂഹം ചിന്തിക്കേണ്ട ഒരു ദിനം. ഇന്നത്തെ എഡിറ്റോറിയൽ, നമ്മുടെ സമൂഹത്തിൽ വെള്ളപൂശിയ കുറ്റകൃത്യങ്ങളിൽ ഒന്നായി തുടരുന്ന ബാലവേലക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ ആവശ്യമാകുന്നതെന്തു കൊണ്ടെന്ന് നോക്കി കാണുന്നു.

Continue Reading

ബിർസ മുണ്ഡ – കാടിന്റെ മക്കൾക്ക് വേണ്ടി ശബ്ദമുയർത്തിയ ധീര ദേശാഭിമാനി

ബിർസ മുണ്ഡ – കാടിന്റെ മക്കൾക്ക് വേണ്ടി ശബ്ദമുയർത്തിയ ധീര ദേശാഭിമാനിയെ ഓർക്കുന്നു ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading

വാർത്തകൾ നിറം മാറുന്നു

ഇന്നത്തെ പ്രവാസി ഡെയിലി എഡിറ്റോറിയൽ – വാർത്തകൾ നിറം മാറുന്നു – COVID-19 കാലഘട്ടത്തിൽ ഇളവുകൾ അനുവദിച്ചതോടെ, വീണ്ടും തലപൊക്കി തുടങ്ങുന്ന മനുഷ്യൻ്റെ പലതരത്തിലുള്ള ക്രൂരകൃത്യങ്ങളെയും, വൈകാരികമായ ഇന്നത്തെ വാർത്താ പ്രതലങ്ങളെയും ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

വൈകാരികത കാടുകയറുമ്പോൾ

വൈകാരികത കാടുകയറുമ്പോൾ – പാലക്കാട് ജില്ലയിലെ, അമ്പലപ്പാറയിൽ മനുഷ്യന്റെ ക്രൂരതയ്ക്കിരയായി ഒരു ഗർഭിണിയായ കാട്ടാന ചെരിഞ്ഞ ദാരുണമായ സംഭവം. അത്തരം ഒരു സംഭവത്തിലും ചില പ്രത്യേക മുതലെടുപ്പുകളുമായി ഏതാനം പേർ ഇറങ്ങിത്തിരിക്കുമ്പോൾ നമ്മുടെ സമൂഹം ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യം ഇന്നത്തെ എഡിറ്റോറിയൽ നോക്കിക്കാണുന്നു.

Continue Reading

ലോക പരിസ്ഥിതി ദിനം

ജൂൺ 5, ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി ശോഷണവും, ക്രമാതീതമായ പരിസ്ഥിതി ചൂഷണവും തടയുന്നതിനായി നാം ഓരോരുത്തരും അടുത്ത ഒരു വർഷം മുഴുവൻ പ്രവർത്തിക്കും എന്ന് പ്രതിജ്ഞയെടുക്കേണ്ട ദിനം. ഇന്നത്തെ എഡിറ്റോറിയൽ ഈ ദിനത്തെക്കുറിച്ചാണ്.

Continue Reading

മാതാപിതാക്കൾ ജീവിതാധ്യാപകർ

മാതാപിതാക്കൾ ജീവിതാധ്യാപകർ – ‘ഗ്ലോബൽ ഡേ ഓഫ് പേരന്റ്സ്’, മാതാപിതാക്കളോട് കുട്ടികൾ കാണിക്കേണ്ട ആദരവിനെ ഓർമ്മപ്പെടുത്താൻ ഒരു ദിനം.സ്നേഹം, കരുണ, സഹവർത്തിത്വം മുതലായ ഗുണങ്ങളിൽ ഓരോ കുട്ടിയുടെയും ആദ്യ ഗുരുക്കന്മാരാണ് മാതാപിതാക്കൾ. അവരോടുള്ള ബഹുമാനം കുട്ടികളിൽ വളർത്തേണ്ടതിന്റെ പ്രാധാന്യം ഇന്നത്തെ എഡിറ്റോറിയൽ നോക്കി കാണുന്നു.

Continue Reading

മനസ്സ് ഇരുളടയുന്നു

മനസ്സ് ഇരുളടയുന്നു – അക്രമ വാർത്തകൾ ഏറിവരുന്ന ഈ കാലത്ത്, നിയമ സംവിധാനങ്ങളിൽ ഓരോ കുറ്റകൃത്യത്തിലേക്കും നയിച്ച കാരണങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിനായി മനഃശാസ്ത്ര വിദഗ്ദ്ധർ ഉൾപ്പെടുന്നവരുടെ ആവശ്യകത ഇന്നത്തെ എഡിറ്റോറിയൽ നോക്കി കാണുന്നു.

Continue Reading

മനസ്സുകളിൽ വിഷം പടരുമ്പോൾ

മനസ്സുകളിൽ വിഷം പടരുമ്പോൾ – വർദ്ധിച്ച് വരുന്ന ഗാർഹിക പീഡനങ്ങൾ, വിശ്വാസത്തെ ഹനിക്കുന്നതിൽ ഉള്ള കുറ്റബോധമില്ലായ്‌മ എന്നിവയെല്ലാം എങ്ങോട്ടാണ് നമ്മുടെ സമൂഹത്തെ നയിക്കുന്നത് എന്ന് ഇന്നത്തെ എഡിറ്റോറിയൽ നോക്കി കാണുന്നു.

Continue Reading

മൗണ്ട് എവറസ്റ്റ് ഡേ

മൗണ്ട് എവറസ്റ്റ് ഡേ – അർപ്പണബോധവും, കഠിനാദ്ധ്വാനവും, നിശ്ചയദാർഢ്യവും കൊണ്ട് നേടാനാവാത്തതായി ഒന്നുമില്ല എന്നതിന്റെ ഉദാഹരണമാണ് മൗണ്ട് എവറസ്റ്റ് കീഴടക്കിയ എഡ്‌മണ്ട് ഹിലാരി, ടെൻസിങ് നോർഗേ എന്നിവരുടെ ചരിത്രം. ഈ ചരിത്രത്തിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഇന്നത്തെ എഡിറ്റോറിയൽ.

Continue Reading