ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

യു എ ഇ: സ്വകാര്യ മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ദുൽ ഹജ്ജ് ഒമ്പത് (ജൂലൈ 19) മുതൽ നാല് ദിവസത്തേക്കായിരിക്കുമെന്ന് യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) അറിയിച്ചു.

Continue Reading

യു എ ഇ: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ മന്ത്രാലയങ്ങളിലെയും, സർക്കാർ വകുപ്പുകളിലെയും ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ ദുൽ ഹജ്ജ് ഒമ്പത് (ജൂലൈ 19) മുതൽ ആരംഭിക്കുമെന്ന് യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) അറിയിച്ചു.

Continue Reading

ഈദുൽ അദ്ഹ: ഒമാനിലെ ചാന്ദ്രനിരീക്ഷണ കമ്മിറ്റി ജൂലൈ 10-ന് യോഗം ചേരും

ഈദുൽ അദ്ഹ ആദ്യദിനം പ്രഖ്യാപിക്കുന്നതിനായി രാജ്യത്തെ പ്രധാന ചാന്ദ്രനിരീക്ഷണ കമ്മിറ്റി ജൂലൈ 10, ശനിയാഴ്ച്ച വൈകീട്ട് യോഗം ചേരുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു.

Continue Reading

സൗദി: ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; ഈദുൽ അദ്ഹ ജൂലൈ 20-ന്

മാസപ്പിറവി ദൃശ്യമാകാത്തതിനാൽ, 2021 ജൂലൈ 11, ഞായറാഴ്ച്ചയായിരിക്കും ദുൽ ഹജ്ജിലെ ആദ്യ ദിവസമെന്ന് സൗദി അറേബ്യയിലെ സുപ്രീം കോർട്ട് അറിയിച്ചു.

Continue Reading

അബുദാബി: ഈദുൽ അദ്ഹ വേളയിൽ യാസ് ഐലൻഡിൽ മൂന്ന് ദിവസത്തെ വിസ്‌മയകരമായ കരിമരുന്ന് പ്രയോഗം ഒരുക്കുന്നു

ഈ വർഷത്തെ ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം യാസ് ഐലൻഡിൽ മൂന്ന് ദിവസത്തെ വിസ്‌മയകരമായ കരിമരുന്ന് പ്രയോഗം നടത്തുമെന്ന് അറിയിച്ചു.

Continue Reading

ദുബായ്: ബലിപെരുന്നാൾ വേളയിൽ വാഹന പാർക്കിങ്ങ് സൗജന്യമാക്കി RTA

ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ 2020 ഓഗസ്റ്റ് 2, ഞായറാഴ്ച്ച വരെ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ

രാജ്യത്തിന്റെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന, ആരോഗ്യ രംഗത്തെ ഉൾപ്പടെ, എല്ലാ മുൻനിര പ്രവർത്തകരെയും യു എ ഇ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസ്സർ അൽ ഒവൈസ് ഈദുൽ അദ്ഹ വേളയിൽ പ്രശംസിച്ചു.

Continue Reading

ബഹ്‌റൈൻ: ഈദുൽ അദ്ഹ വേളയിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു

ഈദുൽ അദ്ഹ ആഘോഷങ്ങളുടെ വേളയിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈനിലെ പൗരന്മാരോടും, നിവാസികളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading