ഖത്തർ: ഈദുൽ ഫിത്ർ പ്രാർത്ഥനകളുമായി ബന്ധപ്പെട്ട COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ
ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ, പള്ളികളിൽ പ്രാർത്ഥനകൾക്കായി ഒത്ത് ചേരുന്നത് സംബന്ധിച്ച് നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ ഖത്തറിലെ മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് പുറത്തിറക്കി.
Continue Reading