അബുദാബി: ഇലക്ട്രിക് കാറുകളുടെ പരിശോധനകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി

ലൈസൻസ് ആവശ്യങ്ങൾക്കായി ഇലക്ട്രിക് കാറുകൾ പരിശോധിക്കുന്നതിന് വേണ്ടി എമിറേറ്റിലെ രണ്ട് വാഹന പരിശോധനാ കേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

അബുദാബിയിൽ മാലിന്യം ശേഖരിക്കുന്നതിനായി ഇലക്ട്രിക് ട്രക്കുകൾ ഉപയോഗിക്കുന്നു

വീടുകളിൽ നിന്നുള്ള മാലിന്യം ശേഖരിക്കുന്നതിനായി പൂർണ്ണമായും ഇലക്ട്രിക് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ട്രക്കുകൾ ഉപയോഗപ്പെടുത്തുന്നതായി അബുദാബി വേസ്റ്റ് മാനേജ്‌മന്റ് PJSC അറിയിച്ചു.

Continue Reading

സൗദി അറേബ്യ: മദീന എയർപോർട്ടിൽ നിന്ന് പ്രവാചകന്റെ പള്ളിയിലേക്ക് യാത്ര ചെയ്യുന്നവർക്കായി ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു

മദീന എയർപോർട്ടിനെയും, പ്രവാചകന്റെ പള്ളിയെയും തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള പുതിയ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു.

Continue Reading

ദുബായ്: ലിമോ സേവനങ്ങൾക്കായി പുതിയ ഇലക്ട്രിക് വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി DTC

ലിമോ സേവനങ്ങൾ നൽകുന്നതിനായി സ്കൈവെൽ ഇലക്ട്രിക് വാഹനം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതായി ദുബായ് ടാക്സി കോർപറേഷൻ (DTC) അറിയിച്ചു.

Continue Reading

അബുദാബി: ടാക്സി സേവനങ്ങൾ നൽകുന്നതിനായി ITC ടെസ്‌ല ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നു

എമിറേറ്റിൽ ടാക്സി സേവനങ്ങൾ നൽകുന്നതിനായി ഏതാനം ടെസ്‌ല ഇലക്ട്രിക് കാറുകൾ ഉപയോഗപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാസ്പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: പൊതുഗതാഗത മേഖലയിലെ ആദ്യത്തെ ഇലക്ട്രിക് ബസ് ജിദ്ദയിൽ ഓടിത്തുടങ്ങി

രാജ്യത്തെ പൊതുഗതാഗത മേഖലയിലെ ഇലക്ട്രിക് ബസ് ഉപയോഗിച്ച് കൊണ്ടുള്ള ആദ്യത്തെ സർവീസ് സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി ജിദ്ദയിൽ ആരംഭിച്ചു.

Continue Reading

ഒമാൻ: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കി

രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഇലക്ട്രിക് കാർ പുറത്തിറക്കിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഇലക്ട്രിക് വാഹനങ്ങളെ സ്വയം ചാർജ്‌ജ്‌ചെയ്യാൻ സഹായിക്കുന്ന റോഡുകൾ പരീക്ഷിച്ച് ദുബായ്

ഇലക്ട്രിക് വാഹനങ്ങൾക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ സ്വയം ചാർജ്‌ജ്‌ചെയ്യാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയടങ്ങിയ റോഡുകൾ യാഥാർഥ്യമാകുന്നതിന്റെ ഭാഗമായുള്ള പരീക്ഷണങ്ങൾ വിജയം കണ്ടതായി ദുബായ് RTA അറിയിച്ചു.

Continue Reading