കരുപ്പട്ടിയും അക്കാനിയും
തന്റെ രാമേശ്വരം യാത്രയിൽ രുചിക്കാനിടയായ നൊങ്ക്പനയുടെ നീരയുടെയും, പിന്നെ കരിപ്പെട്ടിയുടെയും രുചിയോർമ്മകൾ വായനക്കാർക്കായി പങ്കിടുന്നു, ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
തന്റെ രാമേശ്വരം യാത്രയിൽ രുചിക്കാനിടയായ നൊങ്ക്പനയുടെ നീരയുടെയും, പിന്നെ കരിപ്പെട്ടിയുടെയും രുചിയോർമ്മകൾ വായനക്കാർക്കായി പങ്കിടുന്നു, ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ.
Continue Readingഗൃഹാതുരത്വം ഉയർത്തുന്ന സ്വാദോർമ്മകളുടെ വേലിയേറ്റമാണ് മലയാളികൾക്ക് ഇലയിൽ പൊതിഞ്ഞ ഉച്ചയൂണിന്റെ രുചിയും, മണവും എന്നും. തന്റെ രാമേശ്വരം യാത്രയിൽ അത്തരത്തിലുള്ള ഒരു പൊതിച്ചോർ ഓർമ്മ വായനക്കാർക്കായി പങ്കിടുന്നു, ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ.
Continue Readingപഴങ്കഞ്ഞി, മലയാളികളുടെ പരമ്പരാഗതമായ ഇഷ്ട പ്രഭാത ഭക്ഷണം. കേരളീയരുടെ പൂർവികരുടെ ഭക്ഷണശീലത്തിന്റെയും, ആരോഗ്യത്തിന്റെയും ഭാഗമായിരുന്നു പഴങ്കഞ്ഞി. ഒരു യാത്രയ്ക്കിടെ കഴിച്ച പഴങ്കഞ്ഞിയുടെ രുചിയോർമ്മകൾ, ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ പങ്ക് വെക്കുന്നു.
Continue Readingവെളുത്തുള്ളി കഞ്ഞി അല്ലെങ്കിൽ നുറുക്ക് കഞ്ഞി. മഴക്കാലത്തേക്ക് പറ്റിയ ഒരു വെറൈറ്റി കഞ്ഞിയുടെ വിശേഷങ്ങളാണ് ഇന്ന് ഫുഡ് ആൻഡ് ട്രാവലിലൂടെ നിങ്ങളുടെ പ്രിയപ്പെട്ട എബിൻ പങ്ക് വെക്കുന്നത്.
Continue Readingപൊൻമുടിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രയ്ക്കിടെ മറക്കാനാകാത്ത നാട്ടുരുചികൾ വിളമ്പിയ കാട്ടിലെ കടയുടെ വിശേഷങ്ങളുമായി നിങ്ങളുടെ പ്രിയപ്പെട്ട എബിൻ.
Continue Readingറമദാൻ അടുത്തതോടെ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ദുബായിലെ വിവിധ വിപണന കേന്ദ്രങ്ങളിലും സംസ്കരണശാലകളിലും ഭക്ഷ്യ വിഭവങ്ങളുടെ ഗുണമേന്മയുറപ്പിക്കുന്നതിനായുള്ള പരിശോധന നടപടികൾ കർശനമാക്കി.
Continue Readingന്യൂസിലാൻഡിൽ ജന്മം കൊണ്ട് ഒരു ഐസ്ക്രീം ഉണ്ട്. അതാണ് ഹോക്കി പോക്കി
Continue Readingഗൾഫ് ഫുഡ് മേളയിൽ ഇന്ത്യൻ പവലിയൻ ബഹുമാനപ്പെട്ട ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ വകുപ്പ് മന്ത്രി ശ്രിമതി. ഹർസിമ്രത് കൗർ ബാദൽ നിർവ്വഹിച്ചു.
Continue Reading25-മത് ഗൾഫുഡ് പ്രദർശനത്തിന് ഫെബ്രുവരി 16-നു ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ (DWTC) തുടക്കമായി.
Continue Reading