ഗൾഫ് കപ്പ്: സൗദി അറേബ്യ – യെമൻ (2 – 0)

ബസ്ര ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 6-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ സൗദി അറേബ്യ എതിരില്ലാത്ത രണ്ട് ഗോളിന് യെമനെ പരാജയപ്പെടുത്തി.

Continue Reading

ഗൾഫ് കപ്പ്: ഒമാൻ – ഇറാഖ് ഉദ്ഘാടന മത്സരം സമനിലയിൽ പിരിഞ്ഞു

ഇരുപത്തഞ്ചാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഒമാനും, ഇറാഖും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

Continue Reading

ഇരുപത്തഞ്ചാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ആരംഭിച്ചു

ഇറാഖിലെ ബസ്രയിൽ വെച്ച് നടക്കുന്ന ഇരുപത്തഞ്ചാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന് തുടക്കമായി.

Continue Reading

ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ പുരസ്‌കാരം ബ്രസീലിന്റെ റിച്ചാര്‍ലിസണ്

ബ്രസീലിന് വേണ്ടി ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയക്കെതിരെ റിച്ചാര്‍ലിസണ്‍ നേടിയ ഗോൾ ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു.

Continue Reading

ലോകകപ്പ് 2022: ഖത്തറിലേക്ക് 1290 ഷട്ടിൽ വിമാനസർവീസുകൾ നടത്തിയതായി ഫ്ലൈദുബായ്

ഫിഫ ലോകകപ്പ് 2022 ടൂർണമെന്റ്റ് നടന്ന കാലയളവിൽ ദുബായ്ക്കും, ഖത്തറിനും ഇടയിൽ 1290 ഷട്ടിൽ വിമാനസർവീസുകൾ നടത്തിയതായി ഫ്ലൈദുബായ് അറിയിച്ചു.

Continue Reading

ഖത്തർ ലോകകപ്പ്: മൂന്നര ദശലക്ഷത്തോളം കാണികൾ സ്റ്റേഡിയങ്ങളിൽ എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിലെ മത്സരങ്ങൾ കാണുന്നതിനായി 3404252 കാണികൾ സ്റ്റേഡിയങ്ങളിലെത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഖത്തർ ലോകകപ്പ്: അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ ഫെസ്റ്റിവൽ സമാപിച്ചു

ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് ദോഹയിലെ അൽ ബിദ്ദ പാർക്കിൽ ഒരുക്കിയിരുന്ന ഔദ്യോഗിക ഫിഫ ഫാൻ ഫെസ്റ്റിവൽ സമാപിച്ചു.

Continue Reading

ഫിഫ ലോകകപ്പ്: ഗോൾഡൻ ബോൾ പുരസ്‌കാരം ലയണൽ മെസ്സിയ്ക്ക്; ഗോൾഡൻ ബൂട്ട് എംബപ്പേ നേടി

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം ലയണൽ മെസ്സി നേടി.

Continue Reading

ക്രൊയേഷ്യ – മൊറോക്കോ (2 – 1)

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ ക്രൊയേഷ്യ ഒന്നിനെതിരെ രണ്ട് ഗോളിന് മൊറോക്കോയെ തോൽപ്പിച്ചു.

Continue Reading