ഫിഫ ലോകകപ്പ് 2022: ദോഹ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണിവരെയാക്കി പുനഃക്രമീകരിക്കും

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ മെട്രോയുടെ സേവനങ്ങൾ ദിനവും പുലർച്ചെ 3 വരെ ലഭിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഹയ്യ കാർഡ് ലഭിച്ചിട്ടുള്ള വിദേശികൾക്ക് എൻട്രി പെർമിറ്റ് അനുവദിക്കുന്ന നടപടികൾ ഉടൻ ആരംഭിക്കും

ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ടിക്കറ്റുകൾ ബുക്ക് ചെയ്തവരും, ഹയ്യ കാർഡ് നേടിയിട്ടുള്ളവരുമായ വിദേശികൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള എൻട്രി പെർമിറ്റുകൾ ഉടൻ അനുവദിക്കും.

Continue Reading

ഖത്തർ ലോകകപ്പ്: ദോഹ കോർണിഷിൽ എല്ലാ ദിവസവും പ്രത്യേക വാട്ടർ ഷോ സംഘടിപ്പിക്കും

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ കോർണിഷിൽ എല്ലാ ദിവസവും പ്രത്യേക വാട്ടർ ഷോ സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ലോകകപ്പ് 2022: നാലാമത്തെ ഔദ്യോഗിക ഗാനമായ ‘ലൈറ്റ് ദി സ്കൈ’ പുറത്തിറങ്ങി

ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ നാലാമത്തെ ഔദ്യോഗിക ഗാനമായ ‘ലൈറ്റ് ദി സ്കൈ’ പുറത്തിറങ്ങി.

Continue Reading

ലോകകപ്പ് ടിക്കറ്റില്ലാത്ത വിദേശികൾക്ക് ഖത്തറിലേക്ക് പ്രവേശനം നൽകുന്ന പദ്ധതിയുടെ വിവരങ്ങൾ പ്രഖ്യാപിച്ചു

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ടിക്കറ്റ് നേടിയിട്ടുള്ള വ്യക്തികൾക്ക്, അവരുടെ ഹയ്യ കാർഡ് ഉപയോഗപ്പെടുത്തിക്കൊണ്ട്, ടിക്കറ്റില്ലാത്ത പരമാവധി മൂന്ന് വിദേശികളെ വരെ ഖത്തറിലേക്ക് പ്രവേശിപ്പിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള പ്രത്യേക പദ്ധതി സംബന്ധിച്ചുള്ള വിവരങ്ങൾ അധികൃതർ അറിയിച്ചു.

Continue Reading

ഫിഫ വേൾഡ് കപ്പ് 2022: വാഹനങ്ങൾക്ക് ദോഹ കോർണിഷിലേക്ക് പ്രവേശനം അനുവദിക്കില്ല

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റ് നടക്കുന്ന കാലയളവിൽ ദോഹ കോർണിഷിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ലെന്ന് ഖത്തർ അധികൃതർ വ്യക്തമാക്കി.

Continue Reading

ലോകകപ്പ് ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ സർക്കാർ മേഖലയിലെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്തുന്നു

ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ രാജ്യത്തെ സർക്കാർ മേഖലയിലെ പ്രവർത്തനസമയക്രമത്തിൽ മാറ്റം വരുത്താൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

ഖത്തർ: ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ

കഴിഞ്ഞ ദിവസം ആരംഭിച്ച ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷന്റെ കൂടുതൽ വിവരങ്ങൾ സംബന്ധിച്ച് 3-2-1 ഖത്തർ ഒളിംപിക് ആൻഡ് സ്പോർട്സ് മ്യൂസിയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: വേൾഡ് ഓഫ് ഫുട്ബാൾ എക്സിബിഷൻ ആരംഭിച്ചു

ഫുട്ബാൾ എന്ന കായികമത്സരത്തിന്റെയും, ലോകകപ്പ് ഫുട്ബാൾ മത്സരങ്ങളുടെയും ചരിത്രം പറയുന്ന പ്രത്യേക പ്രദർശനമായ ‘വേൾഡ് ഓഫ് ഫുട്ബാൾ’ എക്സിബിഷൻ ഖത്തർ സാംസ്‌കാരിക വകുപ്പ് മന്ത്രി H.E. ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽ താനി ഉദ്ഘാടനം ചെയ്തു.

Continue Reading

ഖത്തർ: ലോകകപ്പ് മത്സരങ്ങൾക്കായി വിദേശത്ത് നിന്നെത്തുന്നവർക്ക് ബാധകമാക്കുന്ന COVID-19 യാത്രാ നിബന്ധനകൾ

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണ്ണമെന്റിനായി വിദേശരാജ്യങ്ങളിൽ നിന്നെത്തുന്ന ഫുട്ബാൾ ആരാധകർക്ക് ബാധകമാക്കിയിട്ടുള്ള COVID-19 യാത്രാ മാനദണ്ഡങ്ങളെക്കുറിച്ച് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിപ്പ് നൽകി.

Continue Reading