യു എ ഇ വിദേശകാര്യ മന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. അബ്ദുള്ള ബിൻ സായിദ് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. അബ്ദുള്ള ബിൻ സായിദ് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.
Continue Readingഇന്ത്യയിൽ നടന്ന G20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. അബ്ദുള്ള ബിൻ സായിദ് പങ്കെടുത്തു.
Continue Readingഇന്ത്യയിൽ നടന്ന G20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽബുസൈദി പങ്കെടുത്തു.
Continue Readingഇന്ത്യയും, ഒമാനും തമ്മിലുള്ള പന്ത്രണ്ടാമത് നയതന്ത്ര കൂടിയാലോചനകൾ 2023 ഫെബ്രുവരി 27-ന് മസ്കറ്റിൽ വെച്ച് നടന്നു.
Continue Readingഇന്തോനേഷ്യയിലെ എൻഗുറാ റായ് ഫോറസ്റ്റ് പാർക്കിൽ യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കണ്ടൽ മരത്തിന്റെ തൈ നട്ടു പിടിപ്പിച്ചു.
Continue Readingഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന പതിനേഴാമത് ജി20 ഉച്ചകോടിയുടെ ഭാഗമായി യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൾ അസീസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി.
Continue Readingഇന്തോനേഷ്യയിലെ ബാലിയിൽ നവംബർ 15-ന് ആരംഭിച്ച ജി20 ഉച്ചകോടിയിൽ യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു.
Continue Reading2023 സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിലേക്ക് യുഎഇയെ അതിഥി രാജ്യങ്ങളിലൊന്നായി ക്ഷണിക്കുമെന്ന് ഗ്രൂപ്പ് ഓഫ് ട്വൻ്റിയുടെ (G-20) അടുത്ത അധ്യക്ഷസ്ഥാനം വഹിക്കാനിരിക്കുന്ന ഇന്ത്യ പ്രഖ്യാപിച്ചു.
Continue Readingആഗോള സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ, ലോകരാജ്യങ്ങൾ തങ്ങളുടെ അതിർത്തികൾ തുറന്ന് കൊടുക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് G20 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ അഭിപ്രായപ്പെട്ടതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Continue ReadingCOVID-19 പ്രതിരോധത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് G20 രാജ്യങ്ങൾ അറിയിച്ചു.
Continue Reading