സൗദി: സന്ദർശക വിസകളിലെത്തുന്നവർക്ക് ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതിയില്ലെന്ന് അധികൃതർ വ്യക്തമാക്കി

രാജ്യത്ത് സന്ദർശക വിസകളിലെത്തുന്നവർക്ക് ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗം പേരും വിദേശ തീർത്ഥാടകരായിരിക്കുമെന്ന് അധികൃതർ

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതി ലഭിക്കുന്നവരിൽ ഏതാണ്ട് 85 ശതമാനം പേരും വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരായിരിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: 2022-ലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് അധികൃതർ

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഹജ്ജ്, ഉംറ വിസകളിലെത്തിയ ശേഷം വിസ കാലാവധി കഴിഞ്ഞും താമസിക്കുന്നതിന് 25000 റിയാൽ പിഴ ചുമത്തും

രാജ്യത്തേക്ക് ഹജ്ജ്, ഉംറ വിസകളിൽ പ്രവേശിച്ച ശേഷം വിസ കാലാവധി കഴിഞ്ഞും തീർത്ഥാടകർ സൗദിയിൽ തുടരുന്ന സാഹചര്യത്തിൽ, ഇത്തരം തീർത്ഥാടകർക്ക് ഹജ്ജ് ഉംറ സേവനങ്ങൾ നൽകിയ സേവനദാതാക്കൾക്ക് പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി: ഉംറ വിസയ്ക്കായി തീർത്ഥാടകരുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാനുള്ള ആപ്പ് പുറത്തിറക്കി

ഹജ്ജ്, ഉംറ വിസകൾ ലഭിക്കുന്നതിനായി തീർത്ഥാടകർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ സ്മാർട്ട്ഫോണിലൂടെ സ്വയം രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്ന ഒരു ആപ്പ് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

സൗദി: 2021-ലെ ഹജ്ജ് തീർത്ഥാടനം വിജയകരമായി പൂർത്തിയാക്കി; ആരോഗ്യ സുരക്ഷാ പദ്ധതികൾ സംരക്ഷണം ഉറപ്പാക്കിയതായി മന്ത്രാലയം

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായി നടപ്പിലാക്കിയിരുന്ന ആരോഗ്യ സുരക്ഷാ പദ്ധതികൾ തീർത്ഥാടനം സുരക്ഷിതമായി പൂർത്തിയാക്കാൻ സഹായിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 25000 പ്രവാസികൾ പങ്കെടുത്തതായി ഹജ്ജ്, ഉംറ മന്ത്രാലയം

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 150 രാജ്യങ്ങളിൽ നിന്നുള്ള 25000-ത്തിൽ പരം പ്രവാസി തീർത്ഥാടകർ പങ്കെടുത്തതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

സൗദി: അറഫ സംഗമത്തിന് ശേഷം ഹജ്ജ് തീർത്ഥാടകർ മുസ്‌ദലിഫയിലെത്തി

അറഫ സംഗമത്തിന് ശേഷം ജൂലൈ 19, തിങ്കളാഴ്ച്ച സായാഹ്നത്തോടെ ഹജ്ജ് തീർത്ഥാടകർ മുസ്‌ദലിഫയിലേക്ക് യാത്ര തിരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ഹജ്ജ് തീർത്ഥാടകർക്കിടയിൽ ഇതുവരെ COVID-19 രോഗബാധ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കിടയിൽ ഇതുവരെ COVID-19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദ് അൽ അലി അറിയിച്ചു.

Continue Reading