ദുബായ്: പുതിയ ആരോഗ്യ നിയമം പ്രഖ്യാപിച്ചു; എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് നിബന്ധനകൾ ബാധകം
ദുബായിലെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു പുതിയ ആരോഗ്യ നിയമം പ്രഖ്യാപിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായിലെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു പുതിയ ആരോഗ്യ നിയമം പ്രഖ്യാപിച്ചു.
Continue ReadingCOVID-19 രോഗവ്യാപനം തടയുന്നതിനായി, രാജ്യത്തെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.
Continue Readingകൊറോണ വൈറസ് പശ്ചാത്തലത്തിൽ സാമൂഹിക ചടങ്ങുകളിലും, മറ്റു ഒത്ത് ചേരലുകളിലും പങ്കെടുക്കുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളെ കുറിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.
Continue Readingരാജ്യത്തെ ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളെ കുറിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.
Continue Readingനിലവിലെ സാഹചര്യത്തിൽ, അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനോ, മറ്റൊരു അവസരത്തിലേക്ക് നീട്ടിവെക്കാനോ ശ്രമിക്കണമെന്ന് ലോകാരോഗ്യ സംഘടന (WHO) നിർദ്ദേശിച്ചു.
Continue Readingസൗദിയിലെത്തുന്ന വിനോദസഞ്ചാരികൾക്കും, രാജ്യത്തിനകത്ത് യാത്രകൾ ചെയ്യുന്നവർക്കുമായി സൗദി ആരോഗ്യ മന്ത്രാലയം കൊറോണ വൈറസ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingസംസ്ഥാനത്തിന് പുറത്തുള്ള മലയാളികൾ കൂടുതലായി എത്തുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു.
Continue Readingപ്രവാസികളെ നാട്ടിലേക്ക് തിരികെയെത്തിക്കുന്നതിനായുള്ള പ്രത്യേക വിമാന സർവീസുകളിൽ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ യു എ ഇയിലെ ഇന്ത്യൻ എംബസി പങ്കു വെച്ചു.
Continue Readingകോവിഡ് 19 രോഗഭീഷണി ഗുരുതരമായി നിലനിൽക്കുന്ന സാഹചര്യത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Continue Readingഅടിയന്തിര ആവശ്യങ്ങൾക്കും, ഒഴിവാക്കാനാവാത്ത ജോലി സംബന്ധമായ കാര്യങ്ങൾക്കും ഒഴികെ, വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങുന്നത് ഒഴിവാക്കാൻ യു എ ഇയിലെ പൗരന്മാരോടും, നിവാസികളോടും, സന്ദർശകരോടും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു.
Continue Reading