സൗദി: ഈദുൽ അദ്ഹ അവധിദിനങ്ങൾ ജൂലൈ 19 മുതൽ

ഈ വർഷത്തെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് രാജ്യത്ത് ജൂലൈ 19 മുതൽ നാല് ദിവസം അവധിയായിരിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്പമെന്റ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: പുതുവർഷ അവധി പ്രഖ്യാപിച്ചു

2021-ലെ പുതുവർഷ വേളയിലെ അവധി സംബന്ധിച്ച് രാജ്യത്ത് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

നബിദിനം: ബഹ്‌റൈനിൽ പൊതു മേഖലയിൽ ഒക്ടോബർ 29-ന് അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് ഒക്ടോബർ 29, വ്യാഴാഴ്ച്ച ബഹ്‌റൈനിലെ പൊതു മേഖലയിൽ അവധിയായിരിക്കുമെന്ന് ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു.

Continue Reading

നബിദിനം: സ്വകാര്യ മേഖലയിൽ ഒക്ടോബർ 29-ന് യു എ ഇ അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് ഒക്ടോബർ 29, വ്യാഴാഴ്ച്ച യു എ ഇയിലെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു.

Continue Reading