ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾ 2022 മാർച്ച് 27 മുതൽ പുനരാരംഭിക്കാൻ തീരുമാനം
ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ 2022 മാർച്ച് 27 മുതൽ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര യാത്രാ വിമാന സർവീസുകൾ 2022 മാർച്ച് 27 മുതൽ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
Continue Readingഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയും, അബുദാബി കിരീടാവകാശിയും, യു എ ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും 2022 ഫെബ്രുവരി 18, വെള്ളിയാഴ്ച്ച വിർച്യുൽ സംവിധാനങ്ങളിലൂടെ കൂടിക്കാഴ്ച്ച നടത്തി.
Continue Readingഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയും, അബുദാബി കിരീടാവകാശിയും, യു എ ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ന് (2022 ഫെബ്രുവരി 18, വെള്ളിയാഴ്ച്ച) വിർച്യുൽ സംവിധാനങ്ങളിലൂടെ കൂടിക്കാഴ്ച്ച നടത്തുന്നതാണ്.
Continue Readingശബ്ദമാധുര്യംകൊണ്ട് ലോകശ്രദ്ധയാർജ്ജിച്ച അതീവ പ്രതിഭ, സംഗീതം കൊണ്ട് മനസ്സുകൾ കീഴടക്കിയ ഇന്ത്യയുടെ വാനമ്പാടി ഭാരതരത്നം ലത മങ്കേഷ്‌ക്കർ (92) അന്തരിച്ചു.
Continue Readingഭാരതത്തിന്റെ എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് അഭിനന്ദന സന്ദേശം അയച്ചു.
Continue Readingസ്വതന്ത്ര ഭാരതം ഇന്ന് എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനമാഘോഷിക്കുകയാണ്… രാജ്യത്തിന്റെ പരമോന്നത പദവി അവിടെ വസിക്കുന്ന ജനങ്ങൾക്കാണെന്നത് ഭരണഘടനയെ കുറിച്ച് വാചാലരാവുന്നവർ തിരിച്ചറിയുന്നുണ്ടോ?
Continue Readingഅന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2022 ഫെബ്രുവരി 28 വരെ തുടരാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
Continue Reading2022 ജനുവരി 11 മുതൽ വിമാനത്താവളങ്ങളിലൂടെയും, മറ്റു പ്രവേശന കവാടങ്ങളിലൂടെയും രാജ്യത്തേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികരുടെ പ്രവേശന മാനദണ്ഡനങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഇന്ത്യൻ അധികൃതർ വ്യക്തമാക്കി.
Continue Readingസ്വന്തം ജീവിതം തന്നെ അനാഥ കുട്ടികൾക്കായി മാറ്റിവെച്ച, 1500-ൽ പരം കുട്ടികളുടെ അമ്മയും തണലുമായിരുന്ന, ‘അനാഥരുടെ അമ്മ’ സിന്ധുതായ് സപ്ക്കൽ അന്തരിച്ചു.
Continue Readingപകുതിയിലധികം കുറവാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകരിൽ COVID-19 മഹാമാരിയുടെ കാലത്ത് രേഖപ്പെടുത്തിയത്.
Continue Reading