ഇന്ത്യ: വിദേശത്ത് നിന്ന് യാത്ര ചെയ്തു വരുന്നവർക്കുള്ള കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശങ്ങൾ

നിലവിൽ 100-ഓളം രാജ്യങ്ങളിലേക്ക് കൊറോണാ വൈറസ് വ്യാപിച്ച സാഹചര്യത്തിൽ ഇത്തരം രാജ്യങ്ങളിലൂടെ സഞ്ചരിച്ചവർക്കും, വിദേശയാത്രകളിൽ ഈ രാജ്യങ്ങളിൽ സഞ്ചരിച്ചവരുമായി ഇടപഴകാനിടയായിട്ടുള്ളവർക്കുമുള്ള ഇന്ത്യയിലേക്ക് യാത്രചെയ്യുമ്പോൾ പാലിക്കാനുള്ള പുതിയ യാത്രാ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർച്ച് 10-നു പുറത്തിറക്കി.

Continue Reading

കേരളത്തിൽ ഒരാൾക്ക് കൂടി COVID-19; രാജ്യത്ത് ആകെ നിലവിൽ 43 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് ഇന്ന് 4 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട COVID-19 കേസുകളുടെ എണ്ണം 43 ആയി. ഇതിൽ കേരളത്തിൽ നിന്ന് ആദ്യം രോഗബാധ കണ്ടെത്തിയ മൂന്ന് പേർ സുഖം പ്രാപിച്ചിരുന്നു. കൊച്ചിയിൽ നിന്ന് 3 വയസ്സുള്ള ഒരു കുട്ടിക്കും, ഡൽഹി, ഉത്തർപ്രദേശ്, ജമ്മു എന്നിവിടങ്ങളിൽ നിന്നും ഓരോ ആളുകൾക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽ നിന്ന് ഈ മാസം 7-നു മാതാപിതാക്കൾക്കൊപ്പം […]

Continue Reading

ഇന്ത്യ: അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെ പ്രത്യേകമായി വേര്‍തിരിക്കാൻ നിർദ്ദേശം നൽകി

രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെ പ്രത്യേകമായി വേര്‍തിരിക്കാൻ നിർദ്ദേശം നൽകിയാതായി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.

Continue Reading

കൊറോണ: ഇന്ത്യയിലെത്തുന്ന യാത്രക്കാർ യാത്രാവിവരങ്ങൾ സ്വയം രേഖപ്പെടുത്തിയ സാക്ഷ്യപത്രം നൽകണം.

കൊറോണാ വൈറസ് വ്യാപകമാവുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ എത്തുന്ന എല്ലാ യാത്രക്കാരും Self-Declaration ഫോറം നിർബന്ധമായും പൂരിപ്പിച്ച് നൽകണമെന്ന് ഇന്ത്യൻ ആരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.

Continue Reading

COVID-19: ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് ബാധകമായ ഔദ്യോഗിക യാത്രാ നിർദ്ദേശങ്ങൾ

രാജ്യത്ത് വീണ്ടും കൊറോണ വൈറസ് ബാധകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ യാത്രാ നിർദ്ദേശങ്ങൾ നൽകി.

Continue Reading

COVID-19: ഇന്ത്യ പുതിയ യാത്രാ നിർദ്ദേശങ്ങൾ പുറത്തിറക്കി

രാജ്യത്ത് രണ്ട് പേർക്ക് കൂടി കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം യാത്രാ നിർദ്ദേശങ്ങൾ പുറത്തിറക്കി.

Continue Reading

ഇന്ത്യയിൽ 2 പേർക്ക് കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് 2 പേർക്ക് COVID-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡൽഹിയിലും, തെലങ്കാനയിയിലുമാണ് ഇപ്പോൾ രോഗം കണ്ടെത്തിയിട്ടുള്ളത്.

Continue Reading