ദുബായ്: പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് പരിസരത്തേക്ക് മാറ്റി

പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം (PBSK) ജുമേയ്‌റ ലേക്ക് ടവറിൽ (JLT) നിന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് പരിസരത്തേക്ക് മാറ്റി സ്ഥാപിച്ചു.

Continue Reading

ഒമാൻ: കോൺസുലാർ സേവനങ്ങൾക്ക് മുൻ‌കൂർ അനുമതി നിർബന്ധമാക്കിയതായി ഇന്ത്യൻ എംബസി

മുഴുവൻ കോൺസുലാർ സേവനങ്ങൾക്കും, സാമൂഹികക്ഷേമ സേവനങ്ങൾക്കും മുൻ‌കൂർ അനുവാദം നിർബന്ധമാക്കിയതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഇന്ത്യൻ എംബസി ഒക്ടോബർ 23-ന് മുക്ത്യാർ സാക്ഷ്യപ്പെടുത്തുന്നതിനുള്ള പ്രത്യേക സേവനം നൽകുന്നു

മുക്ത്യാർ (Power of Attorney) രേഖകളുടെ അറ്റസ്റ്റേഷൻ നടപടികൾ കാലതാമസം കൂടാതെ പ്രവാസികൾക്ക് ലഭ്യമാക്കുന്നതിനായി, 2020 ഒക്ടോബർ 23, വെള്ളിയാഴ്ച്ച മുൻഗണനാ ക്രമത്തിൽ പ്രത്യേക സേവനങ്ങൾ നൽകുന്നതാണെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: വിദ്യാഭ്യാസ രേഖകളുടെ അറ്റസ്റ്റേഷൻ; ഒക്ടോബർ 16-ന് പ്രത്യേക സേവനവുമായി ഇന്ത്യൻ എംബസി

വിദ്യാഭ്യാസ രേഖകളുടെ അറ്റസ്റ്റേഷൻ നടപടികൾ കാലതാമസം കൂടാതെ പ്രവാസികൾക്ക് ലഭ്യമാക്കുന്നതിനായി, ഒക്ടോബർ 16, വെള്ളിയാഴ്ച്ച മുൻഗണനാ ക്രമത്തിൽ പ്രത്യേക സേവനങ്ങൾ നൽകുന്നതാണെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

യു എ ഇ: പാസ്സ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

പാസ്സ്‌പോർട്ട് സേവനങ്ങൾക്കായി എത്തുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഏതാനം ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങൾ തുടരുമെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

വിമാനയാത്രകളുടെ പേരിൽ തട്ടിപ്പ് നടത്തുന്നവരെക്കുറിച്ച് സൗദിയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി

സൗദിയിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളോട് സാമ്യം തോന്നുന്ന രീതിയിലുള്ള വ്യാജ വിലാസങ്ങൾ ഉപയോഗിച്ച് കൊണ്ട് വ്യോമയാന സേവനങ്ങൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന സംഘത്തിനെ കുറിച്ച് സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി മുന്നറിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുന്നവർ വിലാസമുൾപ്പടെയുള്ള വിവരങ്ങൾ നൽകാൻ നിർദ്ദേശം

കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ഇമെയിൽ, തപാൽ മുതലായ മാർഗ്ഗങ്ങളിലൂടെ ബന്ധപ്പെടുന്നവർ, തങ്ങളുടെ പൂർണ്ണ വിലാസമുൾപ്പടെയുള്ള വിവരങ്ങൾ പങ്ക് വെക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു

Continue Reading

ഖത്തർ: കോൺസുലാർ വിഭാഗത്തിന്റെ പ്രവർത്തന സമയത്തെകുറിച്ചുള്ള ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

സെപ്റ്റംബർ 16, ബുധനാഴ്ച്ച മുതൽ കോൺസുലാർ വിഭാഗത്തിന്റെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി ദോഹയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ – ഇന്ത്യ എയർ ബബിൾ കരാർ: ഇന്ത്യയിലേക്ക് മടങ്ങാൻ എംബസി രജിസ്‌ട്രേഷൻ ആവശ്യമില്ല

നാട്ടിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്, ബഹ്‌റൈനിലെ നയതന്ത്രകാര്യാലയവുമായി രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും, ടിക്കറ്റുകൾ വിമാനക്കമ്പനികളിൽ നിന്ന് നേരിട്ട് ബുക്ക് ചെയ്യാമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

യാത്രാരേഖകളില്ലാത്തവർക്കുള്ള എമർജൻസി സർട്ടിഫിക്കറ്റ്: കുവൈറ്റിലെ ഇന്ത്യൻ എംബസ്സി രജിസ്‌ട്രേഷൻ ആരംഭിച്ചു

സാധുതയുള്ള യാത്രാരേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്കായി പ്രത്യേക രജിസ്‌ട്രേഷൻ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.

Continue Reading