തത്കാൽ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് സൗദി ഇന്ത്യൻ എംബസി
റിയാദിലെ അൽ ഹദയിൽ ആരംഭിച്ച താത്കാലിക VFS സേവനകേന്ദ്രത്തിൽ എത്തുന്നതിനു പ്രവാസികൾക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത്, സെപ്റ്റംബർ 9 മുതൽ തത്കാൽ പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾ എന്നിവയ്ക്കായുള്ള അപേക്ഷകൾ സമർപ്പിക്കുന്ന സംവിധാനം റിയാദിലെ ഉം അൽ ഹമ്മാം സേവനകേന്ദ്രത്തിലേക്ക് തിരികെ ഏർപ്പെടുത്തിയതായി സൗദി ഇന്ത്യൻ എംബസി അറിയിച്ചു.
Continue Reading