ബഹ്‌റൈനിൽ നിന്നുള്ള മെഡിക്കൽ ഉപകരണങ്ങളും ഓക്സിജനും വഹിച്ച് കൊണ്ട് നാവികസേന ഇന്ത്യയിലേക്ക് യാത്രതിരിച്ചു

COVID-19 രോഗവ്യാപനം അതീവ രൂക്ഷമായി തുടരുന്ന ഭാരതത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ബഹ്‌റൈൻ മെഡിക്കൽ ഉപകരണങ്ങളും, ഓക്സിജനും ഇന്ത്യയിലേക്ക് അയച്ചു.

Continue Reading

മറ്റു രാജ്യങ്ങളിലേക്കുള്ള ട്രാൻസിറ്റ് യാത്രികരായി ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കാൻ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു

ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രാ വിലക്കുകൾ നിലനിൽക്കുന്ന മറ്റു രാജ്യങ്ങളിലേക്ക്, ട്രാൻസിറ്റ് യാത്രികരായി യാത്ര ചെയ്യുന്നതിനായി മാത്രം നേപ്പാളിലേക്ക് സഞ്ചരിക്കുന്നവർ, 2021 ഏപ്രിൽ 28 മുതൽ ഇത്തരം യാത്രകൾ ഒഴിവാക്കേണ്ടതാണെന്ന് നേപ്പാളിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.

Continue Reading

ഇന്ത്യയിൽ നിന്നെത്തുന്നവർക്ക് ഏപ്രിൽ 29 മുതൽ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു

ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക് ഏപ്രിൽ 29 മുതൽ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയതായി ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഖത്തർ: രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള ക്വാറന്റീൻ ഇളവ് കോവിഷീൽഡ് വാക്സിനെടുത്തവർക്കും ബാധകമാണെന്ന് ഇന്ത്യൻ എംബസി

ഖത്തറിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളിൽ, ഇന്ത്യയിൽ വെച്ച് കോവിഷീൽഡ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്കും ക്വാറന്റീൻ ഇളവ് ലഭിക്കുന്നതാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

കുവൈറ്റിലെ ഇന്ത്യക്കാർക്കായി സൗജന്യ ടെലി-കൺസൾട്ടേഷൻ സേവനം ആരംഭിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു

കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് ടെലി-കൺസൾട്ടേഷൻ സംവിധാനത്തിലൂടെ സൗജന്യമായി മെഡിക്കൽ ഉപദേശങ്ങളും, കൗൺസിലിങ്ങ് സേവനങ്ങളും നൽകുന്ന സേവനം ആരംഭിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

കുവൈറ്റിലേക്ക് മടങ്ങിയെത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ വിവരശേഖരണത്തിനായി എംബസി റജിസ്‌ട്രേഷൻ ആരംഭിച്ചു

COVID-19 നിയന്ത്രണങ്ങൾ മൂലം കുവൈറ്റിലേക്ക് തിരികെയെത്താൻ സാധിക്കാത്ത ഇന്ത്യക്കാരുടെ വിവരശേഖരണത്തിനായി ഒരു പ്രത്യേക റജിസ്‌ട്രേഷൻ സംവിധാനം ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഖത്തർ: ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് സേവനങ്ങൾക്കായി മുൻഗണന നൽകുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു

ഖത്തറിലെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടിട്ടുള്ള ഇന്ത്യൻ പൗരന്മാരായ ആരോഗ്യ പ്രവർത്തകർക്ക് എംബസി സേവനങ്ങൾക്കായി മുൻഗണന നൽകുന്നതിനായി പ്രത്യേക ഓൺലൈൻ സംവിധാനം പ്രവർത്തനമാരംഭിച്ചു.

Continue Reading

ഖത്തർ ഇന്ത്യൻ എംബസി അറിയിപ്പ്: ഇന്ത്യയിൽ നിന്നുള്ളവർക്ക് സന്ദർശക വിസകൾ നൽകിത്തുടങ്ങിയതായുള്ള വാർത്തകൾ വ്യാജം

ഖത്തറിലേക്കുളള പുതിയ സന്ദർശക വിസകൾ അനുവദിച്ച് തുടങ്ങിയതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ബഹ്‌റൈനിലെ ഇന്ത്യക്കാരോട് COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഇന്ത്യൻ അംബാസഡർ ആഹ്വാനം ചെയ്തു

രാജ്യത്തെ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തോട് അംബാസഡർ H.E. പിയൂഷ് ശ്രീവാസ്തവ ആഹ്വാനം ചെയ്തു.

Continue Reading