ഒമാൻ: വിദേശ നിക്ഷേപകരുടെ രജിസ്‌ട്രേഷൻ ഫീസ് കുറയ്ക്കാൻ തീരുമാനം
വിദേശ നിക്ഷേപകരുടെ കൊമേർഷ്യൽ രജിസ്‌ട്രേഷൻ ഫീസ് കുറയ്ക്കാൻ 2023 ഫെബ്രുവരി 26-ന് ചേർന്ന ഒമാൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിൽ തീരുമാനിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിദേശ നിക്ഷേപകരുടെ കൊമേർഷ്യൽ രജിസ്‌ട്രേഷൻ ഫീസ് കുറയ്ക്കാൻ 2023 ഫെബ്രുവരി 26-ന് ചേർന്ന ഒമാൻ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിൽ തീരുമാനിച്ചു.
Continue Readingരാജ്യത്തെ വിദേശ നിക്ഷേപകരുടെ ഉടമസ്ഥതയിൽ 28 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) അറിയിച്ചു.
Continue Readingരാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ തോത് 5.6 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
Continue Readingരാജ്യത്ത് നിക്ഷേപം നടത്തുന്നതിന് താത്പര്യമുള്ള പ്രവാസികൾക്ക് റെസിഡൻസി വിസകൾ ഉൾപ്പടെയുള്ള സേവനങ്ങൾ ദ്രുതഗതിയിൽ നൽകുന്നതിനായി ഒരു ഫാസ്റ്റ് ട്രാക്ക് സംവിധാനം പ്രവർത്തനമാരംഭിച്ചതായി ഒമാൻ പബ്ലിക് അതോറിറ്റി ഫോർ സ്പെഷ്യൽ എക്കണോമിക് സോൺസ് ആൻഡ് ഫ്രീ സോൺസ് (OPAZ) അറിയിച്ചു.
Continue Readingരാജ്യത്തെ വിവിധ സംരക്ഷിത പ്രകൃതി മേഖലകളിലായി ഒന്നിലധികം നിക്ഷേപ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.
Continue Readingരാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി സൗദി മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്മെന്റ് ഒരു പുതിയ സേവനം ആരംഭിച്ചു.
Continue Readingരാജ്യത്തെ ഏതാനം മേഖലകളിൽ വിദേശ നിക്ഷേപങ്ങൾ നിരോധിച്ച് കൊണ്ട് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഉത്തരവിറക്കി.
Continue Readingഏതാനം ദിവസങ്ങൾക്ക് മുൻപ് രാജ്യത്തെ വാണിജ്യ കമ്പനികളുടെ നിയമങ്ങളിൽ വരുത്തിയ ഭേദഗതികൾ യു എ ഇയുടെ സാമ്പത്തിക പുരോഗതിയിലും, വിദേശ നിക്ഷേപങ്ങളിലും ശുഭകരമായ ദൂര വ്യാപക പ്രഭാവം ഉണ്ടാക്കുമെന്ന് ദുബായ് ഇക്കോണമി ഡയറക്ടർ ജനറൽ H.E. സമി അൽ ഖംസി അഭിപ്രായപ്പെട്ടു.
Continue Readingകോവിഡ് നേരിടുന്നതിൽ കേരളം കൈവരിച്ച അസാധാരണമായ നേട്ടം സംസ്ഥാനത്തെ ലോകത്തെ സുരക്ഷിതമായ വ്യവസായ നിക്ഷേപ കേന്ദ്രങ്ങളിൽ ഒന്നായി മാറ്റിയതായും ഈ സാധ്യത പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Continue Readingകൊച്ചിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപ സംഗമം അസെൻഡ് കേരള 2020ന്റെ തുടർപ്രവർത്തനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു.
Continue Reading