കുവൈറ്റ് നാഷണൽ ഡേ: യു എ ഇ പ്രസിഡന്റ്, ദുബായ് ഭരണാധികാരി എന്നിവർ ആശംസകൾ നേർന്നു

2023 ഫെബ്രുവരി 25-ന് രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിക്കുന്ന കുവൈറ്റ് അമീർ H.H. ഷെയ്ഖ് നവാഫ് അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹ്ക്ക് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.

Continue Reading

കുവൈറ്റ്: നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടിപിടിപ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പ്

രാജ്യത്തെ നാഷണൽ ഡേ ആഘോഷങ്ങളുടെ വേളയിൽ റോഡ് നിയമങ്ങൾ കർശനമായി പാലിക്കാൻ പ്രവാസികളോടും, പൗരന്മാരോടും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

Continue Reading

കുവൈറ്റ്: 2023 മാർച്ച് 1 വരെ വിവിധ ഇടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി നിരോധിച്ചു

2023 മാർച്ച് 1 വരെ വിവിധ ഇടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ഫോട്ടോഗ്രാഫി നിരോധിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: മിഷരീഫിൽ പ്രവർത്തിച്ചിരുന്ന പ്രവാസികളുടെ ആരോഗ്യ പരിശോധനാ കേന്ദ്രം ശുവൈഖിലേക്ക് മാറ്റി

മിഷരീഫ് എക്സിബിഷൻ ഗ്രൗണ്ടിൽ ഹാൾ നമ്പർ 8-ൽ പ്രവർത്തിച്ചിരുന്ന പ്രവാസികൾക്കായുള്ള മെഡിക്കൽ എക്‌സാമിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള പുതിയ ഇലക്ട്രോണിക് ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കി

പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം ക്രമീകരിക്കുന്നത് ലക്ഷ്യമിട്ടുള്ള ‘വിസ കുവൈറ്റ്’ എന്ന പുതിയ ഇലക്ട്രോണിക് ആപ്പ് പുറത്തിറക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: ഭരണാധികാരികളുടെ ചിത്രങ്ങൾ, ദേശീയ ചിഹ്നം എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള വാണിജ്യ സാധനങ്ങളുടെ വില്പന നിരോധിച്ചു

രാജ്യത്തെ ഭരണാധികാരികളുടെ ചിത്രങ്ങൾ, ദേശീയ ചിഹ്നം എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള വാണിജ്യ സാധനങ്ങളുടെ വില്പന നിരോധിച്ചതായി കുവൈറ്റ് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു.

Continue Reading

കുവൈറ്റ്: പ്രവാസികൾക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്ത് കൊണ്ട് ഇലക്ട്രോണിക് ഉംറ വിസകൾ നേടാവുന്നതാണ്

രാജ്യത്തെ പ്രവാസികൾക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ രജിസ്റ്റർ ചെയ്ത് കൊണ്ട് ഇലക്ട്രോണിക് ഉംറ വിസകൾ നേടാവുന്നതാണെന്ന് കുവൈറ്റ് മിനിസ്ട്രി ഓഫ് ഔകാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് അറിയിച്ചു.

Continue Reading

കുവൈറ്റ്: അൽ ഗസാലി റോഡിൽ ജനുവരി 26 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ഷുവൈഖ് പോർട്ടിലേക്കുള്ള ദിശയിൽ അൽ ഗസാലി റോഡിൽ 2023 ജനുവരി 16 മുതൽ പത്ത് ദിവസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ അറിയിച്ചു.

Continue Reading

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് കുവൈറ്റിൽ വെച്ച് സംഘടിപ്പിക്കും

ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് 2024-ൽ കുവൈറ്റിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഗൾഫ് ഫെഡറേഷൻ ഓഫ് അറേബ്യൻ ഗൾഫ് കപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Continue Reading