കുവൈറ്റ്: പള്ളികൾക്കുള്ളിൽ ഇഫ്‌താർ വിരുന്നുകൾ നടത്തുന്നതിന് വിലക്ക്
രാജ്യത്തെ പള്ളികളിൽ ഇഫ്‌താർ വിരുന്നുകൾ സംഘടിപ്പിക്കുന്നതിന് കുവൈറ്റ് അധികൃതർ വിലക്കേർപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ പള്ളികളിൽ ഇഫ്‌താർ വിരുന്നുകൾ സംഘടിപ്പിക്കുന്നതിന് കുവൈറ്റ് അധികൃതർ വിലക്കേർപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്ത് പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്ന വ്യക്തികൾക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingഈ വർഷത്തെ റമദാൻ മാസത്തിലെ സർക്കാർ സ്ഥാപനങ്ങളുടെ ഔദ്യോഗിക പ്രവർത്തന സമയക്രമം സംബന്ധിച്ച് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ വിദ്യാലയങ്ങളിലേക്ക് ആയിരത്തോളം പുതിയ വിദേശ അധ്യാപകരെ നിയമിക്കാൻ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നതായി സൂചന.
Continue Readingരാജ്യത്ത് വിസിറ്റ് വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുന്ന നടപടികൾ 2022 മാർച്ച് 20 മുതൽ നടപ്പിലാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingഈ വർഷത്തെ റമദാനിൽ ഇഫ്‌താർ ടെന്റുകൾ സംഘടിപ്പിക്കുന്നതിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അനുമതി നൽകി.
Continue Readingരാജ്യത്തെ COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാത്ത അധ്യാപകർക്കും, 16 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും വിദ്യാലയങ്ങളിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന PCR നെഗറ്റീവ് റിസൾട്ട് ഒഴിവാക്കി.
Continue Reading2022 മാർച്ച് 13, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ സർക്കാർ ഓഫീസുകളുടെയും, സ്ഥാപനങ്ങളുടെയും പ്രവർത്തനം 100 ശതമാനം ശേഷിയിലേക്ക് തിരികെ മടങ്ങുമെന്ന് കുവൈറ്റ് സിവിൽ സർവീസ് ബ്യുറോ അറിയിച്ചു.
Continue Readingരാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിരുന്ന ജനങ്ങളിൽ 83.6 ശതമാനം പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്തെ ദിനം തോറുമുള്ള COVID-19 രോഗബാധിതരുടെ കണക്കുകൾ ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെക്കുന്നത് നിർത്തലാക്കാൻ തീരുമാനിച്ചതായി കുവൈറ്റ് അധികൃതർ വ്യക്തമാക്കി.
Continue Reading