കുവൈറ്റ്: COVID-19 വൈറസിന്റെ പുതിയ വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം
രാജ്യത്ത് ഏതാനം പേരിൽ COVID-19 വൈറസിന്റെ പുതിയ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് ഏതാനം പേരിൽ COVID-19 വൈറസിന്റെ പുതിയ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingആറ് മാസത്തിലധികമായി കുവൈറ്റിന് പുറത്ത് താമസിക്കുന്നവരുടെ റെസിഡൻസി വിസകൾ റദ്ദ് ചെയ്യാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingകുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്മപരിശോധന തുടരുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingകുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു.
Continue Readingകഴിഞ്ഞ ഏതാനം വർഷങ്ങളിലായി കുവൈറ്റിലെ പ്രവാസികൾക്ക് അനുവദിച്ചിട്ടുള്ള ഡ്രൈവിംഗ് ലൈസൻസുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാൻ അധികൃതർ ഒരുങ്ങുന്നതായി സൂചന.
Continue Readingജഹ്റ മേഖലയിലെ പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ പരിശോധനാ കേന്ദ്രം മാറ്റി സ്ഥാപിച്ചതായി ജഹ്റ പബ്ലിക് ഹെൽത്ത് വകുപ്പ് മേധാവി ഡോ. ഫിറാസ് അൽ ഷമ്മാരി അറിയിച്ചു.
Continue Readingരാജ്യത്തെ കുടിയേറ്റ നിയമങ്ങൾ ലംഘിച്ച ആറായിരത്തിലധികം പ്രവാസികളെ കഴിഞ്ഞ 2 മാസത്തിനിടയിൽ നാട് കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingകുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹ് വീണ്ടും ചുമതലയേൽക്കും.
Continue Readingരാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് ഏതാനം പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള തീരുമാനം മൂന്ന് മാസത്തേക്ക് നീട്ടി വെക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingനബിദിനം പ്രമാണിച്ച് 2022 ഒക്ടോബർ 9, ഞായറാഴ്ച രാജ്യത്ത് പൊതുഅവധിയായിരിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.
Continue Reading