കുവൈറ്റ്: ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ താത്‌കാലികമായി നിർത്തലാക്കി

രാജ്യത്ത് പുതിയ ഫാമിലി, ടൂറിസ്റ്റ് വിസിറ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ 2022 ജൂൺ 27 മുതൽ താത്കാലികമായി നിർത്തിവെച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: റെസിഡൻസി നിയമങ്ങൾ ലംഘിച്ച പതിനായിരത്തിലധികം പ്രവാസികളെ ആറ് മാസത്തിനിടയിൽ നാട് കടത്തി

രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ച പതിനായിരത്തിലധികം പ്രവാസികളെ കഴിഞ്ഞ ആറ് മാസത്തിനിടയിൽ കുവൈറ്റിൽ നിന്ന് നാട് കടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: സർക്കാർ മേഖലയിലെ ഉപദേശക പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൂചന

രാജ്യത്തെ മന്ത്രാലയങ്ങളിലെ ഉപദേശക പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്നതിന് കുവൈറ്റ് ഒരുങ്ങുന്നതായി സൂചന.

Continue Reading

കുവൈറ്റ്: ആരോഗ്യപരിചരണ മേഖലയിലെ ജീവനക്കാർക്ക് മാസ്കുകൾ നിർബന്ധമാക്കുന്നു

രാജ്യത്തെ ആരോഗ്യപരിചരണ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർ മാസ്കുകൾ ഉപയോഗിക്കണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

കുവൈറ്റ്: പൊതുഇടങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കി

പൊതുഇടങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2022 ജൂലൈ 10 മുതൽ ആരംഭിക്കും

രാജ്യത്തെ പൊതു മേഖലയിലെ ഈദുൽ അദ്ഹ അവധിദിനങ്ങൾ സംബന്ധിച്ച് കുവൈറ്റ് ക്യാബിനറ്റ് അറിയിപ്പ് നൽകിയതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റിലെ അൽ ജഹ്‌റയിൽ അന്തരീക്ഷ താപനില 50 ഡിഗ്രി രേഖപ്പെടുത്തി

കുവൈറ്റിലെ അൽ ജഹ്‌റ നഗരത്തിൽ 2022 ജൂൺ 5, ഞായറാഴ്ച അന്തരീക്ഷ താപനില അമ്പത് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കൊച്ചിയിൽ നിന്ന് ഒമാനിലേക്കും, കുവൈറ്റിലേക്കും വിമാനസർവീസുകൾ ആരംഭിച്ചതായി ഗോ ഫസ്റ്റ് എയർവേസ്‌

കൊച്ചിയിൽ നിന്ന് ഒമാനിലേക്കും, കുവൈറ്റിലേക്കും നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി ഗോ ഫസ്റ്റ് എയർവേസ്‌ അറിയിച്ചു.

Continue Reading

കുവൈറ്റ്: വരും ദിനങ്ങളിൽ ശക്തമായ കാറ്റ് മൂലം കാഴ്ച്ച തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി

ശക്തമായ കാറ്റ് മൂലം രാജ്യത്ത് വരുന്ന ദിനങ്ങളിൽ കാഴ്ച്ച തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ഗാർഹിക വിസകളിലുള്ളവർക്ക് ആറ് മാസത്തിലധികം രാജ്യത്ത് നിന്ന് വിട്ട് നിൽക്കുന്നതിന് അനുമതിയില്ലെന്ന് അധികൃതർ

രാജ്യത്ത് ആർട്ടിക്കിൾ 20 (ഗാർഹിക ജീവകർക്ക്) പ്രകാരമുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ആറ് മാസത്തിലധികം കുവൈറ്റിൽ നിന്ന് വിട്ട് നിൽക്കുന്നതിന് അനുമതിയില്ലെന്ന് കുവൈറ്റ് റെസിഡൻസി അഫയേഴ്‌സ് അറിയിച്ചു.

Continue Reading