കുവൈറ്റ്: 2021-ൽ 139 വെബ്‌സൈറ്റുകൾക്ക് വിലക്കേർപ്പെടുത്തി
വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം രാജ്യത്ത് 139 വെബ്‌സൈറ്റുകൾക്ക് കുവൈറ്റ് അധികൃതർ വിലക്കേർപ്പെടുത്തി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
വിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം രാജ്യത്ത് 139 വെബ്‌സൈറ്റുകൾക്ക് കുവൈറ്റ് അധികൃതർ വിലക്കേർപ്പെടുത്തി.
Continue Readingകഴിഞ്ഞ വർഷത്തെ കണക്കുകൾ അനുസരിച്ച് കുവൈറ്റിലെ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ എണ്ണത്തിൽ പതിനേഴ് ശതമാനം കുറവ് രേഖപ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingകുവൈറ്റിലെ വിദ്യാലയങ്ങളിൽ രണ്ടാം സെമസ്റ്ററിലെ പ്രവർത്തനങ്ങൾ 2022 മാർച്ച് 6, ഞായറാഴ്ച്ച മുതൽ ആരംഭിച്ചു.
Continue Readingരാജ്യത്ത് എല്ലാ വർഷവും മാർച്ച് 6 മുതൽ മാർച്ച് 12 വരെ പരിസ്ഥിതി വാരമായി ആചരിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് എൻവിറോണ്മെന്റ് പബ്ലിക് അതോറിറ്റി (EPA) അറിയിച്ചു.
Continue Readingരാജ്യത്തെ സ്‌കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളിൽ തിരികെയെത്തുന്ന വാക്സിനെടുക്കാത്ത അധ്യാപകർക്കും, 16 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കും PCR നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്തെ ദേശീയ പതാകയെ അപമാനിക്കുന്ന പ്രവർത്തികൾക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingനാഷണൽ ഡേയുമായി ബന്ധപ്പെട്ടുള്ള അവധിദിനങ്ങളിൽ രാജ്യത്തെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingഒമാനിലെ ജബൽ ഷംസ് പർവതത്തിൽ ഉയർത്തിയ ഏറ്റവും വലിയ കുവൈറ്റ് ദേശീയ പതാക ഗിന്നസ് ബുക്കിൽ ഇടം നേടി.
Continue Readingകുവൈറ്റിന്റെ അറുപത്തിയൊന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എക്സ്പോ 2020 ദുബായ് വേദിയിലെ കുവൈറ്റ് പവലിയനിൽ പ്രത്യേക ആഘോഷച്ചടങ്ങുകൾ സംഘടിപ്പിച്ചു.
Continue Readingരാജ്യത്തിനകത്തേക്കും, പുറത്തേക്കും യാത്ര ചെയ്യുന്നതിനായി കര അതിർത്തികൾ ദിനവും 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ തുറന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading