കുവൈറ്റ്: ദേശീയ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആഭ്യന്തര മന്ത്രാലയം

രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിക്കുന്നതിനുള്ള എല്ലാ സുരക്ഷാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ് മുസാഫർ ആപ്പ് താത്‌കാലികമായി നിർത്തലാക്കുന്നതായി DGCA

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന കുവൈറ്റ് മുസഫർ സംവിധാനത്തിന്റെ പ്രവർത്തനം 2022 ഫെബ്രുവരി 23 മുതൽ താത്‌കാലികമായി നിർത്തലാക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

കുവൈറ്റ്: പള്ളികളിലെ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഫെബ്രുവരി 20 മുതൽ ഒഴിവാക്കുന്നു

രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി 2022 ഫെബ്രുവരി 20 മുതൽ കുവൈറ്റിലെ പള്ളികളിൽ സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കുന്നതാണ്.

Continue Reading

കുവൈറ്റ്: COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; വാക്സിനെടുത്തവർക്ക് PCR പരിശോധന, ക്വാറന്റീൻ എന്നിവ ഒഴിവാക്കും

2022 ഫെബ്രുവരി 20 മുതൽ രാജ്യത്തെ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് അനുവദിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: ഫാമിലി, ടൂറിസം വിസകൾ പുനരാരംഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതായി സൂചന

2022 മാർച്ച് മാസത്തോടെ രാജ്യത്തേക്ക് ഫാമിലി, ടൂറിസം വിസകളിൽ യാത്രികർക്ക് പ്രവേശനം അനുവദിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

കുവൈറ്റ്: ബിസിനസ് വിസകളിൽ പ്രവേശിച്ചിട്ടുള്ളവർക്ക് വർക്ക് പെർമിറ്റ് നേടുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി

രാജ്യത്തേക്ക് ബിസിനസ് വിസകളിൽ പ്രവേശിച്ചിട്ടുള്ളവർക്ക് വർക്ക് പെർമിറ്റുകൾ നേടുന്നതിന് അനുവദിച്ച അധികസമയത്തിന്റെ കാലാവധി 2022 മാർച്ച് 31 വരെ നീട്ടാൻ കുവൈറ്റ് അധികൃതർ തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: ഈ വർഷം ഓഗസ്റ്റ് മാസത്തോടെ സർക്കാർ മേഖലയിലെ തൊഴിലുകളിൽ സ്വദേശിവത്കരണം പൂർത്തിയാക്കുമെന്ന് സൂചന

രാജ്യത്തെ സർക്കാർ മേഖലയിലെ തൊഴിലുകളിൽ നിന്ന് വിദേശ തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ട് സ്വദേശികളെ നിയമിക്കുന്നതിനുള്ള പദ്ധതി ഈ വർഷം ഓഗസ്റ്റ് മാസത്തോടെ കുവൈറ്റ് പൂർത്തിയാക്കുമെന്ന് സൂചന.

Continue Reading

കുവൈറ്റ്: വിമാനം യാത്രപുറപ്പെടുന്നതിന് 20 മിനിറ്റ് മുൻപായി ഡിപ്പാർച്ചർ ഗേറ്റുകൾ അടയ്ക്കുമെന്ന് DGCA അറിയിപ്പ്

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്രപുറപ്പെടുന്ന വിമാനങ്ങളിൽ, യാത്ര പുറപ്പെടുന്ന സമയത്തിന് 20 മിനിറ്റ് മുൻപായി ഡിപ്പാർച്ചർ ഗേറ്റുകൾ അടയ്ക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) മുന്നറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികൾക്ക് റെസിഡൻസി പെർമിറ്റുകൾ മാറ്റുന്നതിന് അനുമതി നൽകും

രാജ്യത്തെ അറുപത് വയസിന് മുകളിൽ പ്രായമുള്ള പ്രവാസികളുടെ ഇഖാമ (റെസിഡൻസി പെർമിറ്റ്) ട്രാൻസ്ഫർ ചെയ്യുന്നതിന് അനുമതി നൽകുമെന്ന് കുവൈറ്റ് തൊഴിൽ മന്ത്രാലയം അറിയിച്ചതായി സൂചന.

Continue Reading

COVID-19 മഹാമാരി മൂലം ഏതാണ്ട് ഒരു ലക്ഷത്തോളം ഇന്ത്യക്കാർ കുവൈറ്റിൽ നിന്ന് മടങ്ങിയതായി എംബസി

COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 97802 പ്രവാസി ഇന്ത്യക്കാർ കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങിപ്പോയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading