ഷെയ്ഖ് ഖലീഫ ബിൻ സായിദ്‌ അൽ നഹ്യാന്റെ നിര്യാണം: കുവൈറ്റിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ്‌ അൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ച് കൊണ്ട് കുവൈറ്റിൽ നാല്പത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

Continue Reading

കുവൈറ്റ്: COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി

രാജ്യത്തെ വിവിധ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

കുവൈറ്റ്: ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ മെയ് 8 മുതൽ ആരംഭിക്കും

രാജ്യത്ത് പുതിയ ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ 2022 മെയ് 8 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading

കുവൈറ്റ്: റെസിഡൻസി നിയമങ്ങൾ ലംഘിച്ച 62 പ്രവാസികളെ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 62 പ്രവാസികളെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: മെയ് 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും PCR ടെസ്റ്റ് ഒഴിവാക്കുന്നു

വിദേശത്ത് നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും 2022 മെയ് 1 മുതൽ PCR ടെസ്റ്റ് സംബന്ധമായ നിബന്ധനകൾ ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ

മിഷറീഫ് എക്സിബിഷൻ ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രം ഉൾപ്പടെ രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ ലഭ്യമാണെന്ന് കുവൈറ്റ് ആരോഗ്യ വകുപ്പ് അറിയിച്ചു.

Continue Reading

കുവൈറ്റ്: ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്ന നടപടികൾ മെയ് മാസത്തിൽ ആരംഭിക്കുമെന്ന് സൂചന

രാജ്യത്ത് പുതിയ ഫാമിലി വിസിറ്റ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ 2022 മെയ് മാസം മുതൽ ആരംഭിക്കുമെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ പുനരാരംഭിച്ചു

രാജ്യത്ത് വിദേശ ഗാർഹിക ജീവനക്കാർക്ക് പുതിയ വിസകൾ അനുവദിക്കുന്ന നടപടികൾ കുവൈറ്റ് പുനരാരംഭിച്ചു.

Continue Reading

കുവൈറ്റ്: പൊതു മേഖലയിലെ ഈദ് അവധി ദിനങ്ങൾ സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കി

രാജ്യത്തെ പൊതു മേഖലയിൽ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ മെയ് 1, ഞായറാഴ്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.

Continue Reading

കുവൈറ്റ്: ഡ്രോൺ പെർമിറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

രാജ്യത്ത് ഡ്രോൺ പെർമിറ്റുകൾ അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി കുവൈറ്റ് അധികൃതർ അറിയിച്ചു.

Continue Reading