കുവൈറ്റ്: ഭാഗിക കർഫ്യു പിൻവലിച്ചു; പോലീസ് ചെക്ക് പോയിന്റുകൾ ഒഴിവാക്കി
2021 മെയ് 13, വ്യാഴാഴ്ച്ച രാവിലെ മുതൽ രാജ്യത്തെ ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഔദ്യോഗികമായി അവസാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2021 മെയ് 13, വ്യാഴാഴ്ച്ച രാവിലെ മുതൽ രാജ്യത്തെ ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഔദ്യോഗികമായി അവസാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Continue Reading2021 മെയ് 22 മുതൽ, കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് വ്യോമയാന സേവനങ്ങൾ നൽകുന്ന യാത്രികരുടെ എണ്ണം പ്രതിദിനം 5000 എന്ന രീതിയിലേക്ക് ഉയർത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingസൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങൾക്ക് പുറമെ ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലും ഈദുൽ ഫിത്ർ 2021 മെയ് 13, വ്യാഴാഴ്ച്ചയായിരിക്കുമെന്ന് അതാത് രാജ്യങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതികൾ അറിയിച്ചു.
Continue Readingരാജ്യത്ത് കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഈദുൽ ഫിത്ർ ആദ്യ ദിനം മുതൽ പിൻവലിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.
Continue Readingരാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി.
Continue Readingരാജ്യത്തെ രണ്ടാം സെമസ്റ്റർ ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ പരീക്ഷകൾ 2021 മെയ് 30 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ നിവാസികളുടെ ഡിജിറ്റൽ സിവിൽ ഐഡി അപ്ലിക്കേഷനായ ‘Kuwait Mobile ID’-യിൽ COVID-19 വാക്സിനേഷൻ വിവരങ്ങൾ ഉൾപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് മൂന്ന് തരത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്ത് ഒരു വർഷം കാലാവധി പൂർത്തിയാക്കിയ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് മറ്റൊരു സ്ഥാപനത്തിന് കീഴിലേക്ക് മാറ്റുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (PAM) അറിയിച്ചു.
Continue Readingരാജ്യത്തെ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ നീട്ടിവെക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading