കുവൈറ്റ്: റെസ്റ്ററന്റുകൾ, കഫെ എന്നിവിടങ്ങളിൽ മെയ് 23 മുതൽ ഇൻഡോർ ഡൈനിങ്ങ് അനുവദിക്കും

രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിൽ 2021 മെയ് 23 മുതൽ ഇൻഡോർ ഡൈനിങ്ങ് അനുവദിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്കുള്ള വ്യോമയാന സേവനങ്ങൾ പുനരാരംഭിച്ചു; ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രവേശനവിലക്ക് തുടരും

2021 മെയ് 18 മുതൽ ഇന്ത്യ ഉൾപ്പടെയുള്ള അഞ്ച് രാജ്യങ്ങളിലേക്ക് കുവൈറ്റിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അനുമതി നൽകിയതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: PCR പരിശോധനകളുടെ പരമാവധി നിരക്ക് 20 ദിനാറാക്കി കുറച്ചു

രാജ്യത്തെ സ്വകാര്യ മെഡിക്കൽ ലബോറട്ടറികളിൽ COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള പരമാവധി നിരക്ക് 20 ദിനാറാക്കി കുറച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: വാക്സിൻ കുത്തിവെപ്പെടുക്കാത്ത പൗരന്മാർക്ക് മെയ് 22 മുതൽ വിദേശയാത്രകൾക്ക് വിലക്കേർപ്പെടുത്തുന്നു

COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കാത്ത പൗരന്മാർക്ക് മെയ് 22, ശനിയാഴ്ച്ച മുതൽ വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

കുവൈറ്റ്: കഴിഞ്ഞ വർഷം നാലരലക്ഷത്തോളം റെസിഡൻസി പെർമിറ്റുകൾ റദ്ദാക്കിയതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു

2020-ൽ ഏതാണ്ട് നാലരലക്ഷത്തോളം റെസിഡൻസി പെർമിറ്റുകൾ റദ്ദ് ചെയ്തതായി കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന്റെ സാധ്യത ആരോഗ്യ മന്ത്രാലയം വിശകലനം ചെയ്യുന്നതായി സൂചന

രാജ്യത്തെ 12 മുതൽ 15 വയസ്സ് വരെയുള്ള വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഫൈസർ COVID-19 നൽകുന്നതിനെക്കുറിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം പഠനങ്ങൾ നടത്തുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റ്: ഭാഗിക കർഫ്യു പിൻവലിച്ചു; പോലീസ് ചെക്ക് പോയിന്റുകൾ ഒഴിവാക്കി

2021 മെയ് 13, വ്യാഴാഴ്ച്ച രാവിലെ മുതൽ രാജ്യത്തെ ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഔദ്യോഗികമായി അവസാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: മെയ് 22 മുതൽ വ്യോമയാന സേവനങ്ങൾ പ്രതിദിനം 5000 യാത്രികർക്ക്; പ്രവാസികൾക്കുള്ള പ്രവേശനവിലക്ക് തുടരുമെന്ന് സൂചന

2021 മെയ് 22 മുതൽ, കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് വ്യോമയാന സേവനങ്ങൾ നൽകുന്ന യാത്രികരുടെ എണ്ണം പ്രതിദിനം 5000 എന്ന രീതിയിലേക്ക് ഉയർത്തുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നീ രാജ്യങ്ങളിൽ ഈദുൽ ഫിത്ർ മെയ് 13, വ്യാഴാഴ്ച്ച

സൗദി അറേബ്യ, യു എ ഇ എന്നീ രാജ്യങ്ങൾക്ക് പുറമെ ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലും ഈദുൽ ഫിത്ർ 2021 മെയ് 13, വ്യാഴാഴ്ച്ചയായിരിക്കുമെന്ന് അതാത് രാജ്യങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതികൾ അറിയിച്ചു.

Continue Reading

കുവൈറ്റ്: ഈദ് ആദ്യ ദിനം മുതൽ ഭാഗിക കർഫ്യു പിൻവലിക്കാൻ തീരുമാനം

രാജ്യത്ത് കഴിഞ്ഞ രണ്ട് മാസമായി തുടരുന്ന ഭാഗിക കർഫ്യു നിയന്ത്രണങ്ങൾ ഈദുൽ ഫിത്ർ ആദ്യ ദിനം മുതൽ പിൻവലിക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading