കുവൈറ്റ്: ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ വിലക്കി

രാജ്യത്തെ COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രാ വിമാനങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: രണ്ടാം സെമസ്റ്റർ ഹൈസ്‌കൂൾ പരീക്ഷകൾ മെയ് 30 മുതൽ

രാജ്യത്തെ രണ്ടാം സെമസ്റ്റർ ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ പരീക്ഷകൾ 2021 മെയ് 30 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: വ്യക്തികളുടെ ഡിജിറ്റൽ സിവിൽ ഐഡിയിൽ COVID-19 വാക്സിനേഷൻ വിവരങ്ങൾ ഉൾപ്പെടുത്തുന്നു

രാജ്യത്തെ നിവാസികളുടെ ഡിജിറ്റൽ സിവിൽ ഐഡി അപ്ലിക്കേഷനായ ‘Kuwait Mobile ID’-യിൽ COVID-19 വാക്സിനേഷൻ വിവരങ്ങൾ ഉൾപ്പെടുത്തിയതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അറിയിച്ചു.

Continue Reading

കുവൈറ്റ്: COVID-19 വാക്സിൻ സ്വീകരിച്ചവർക്കായി മൂന്ന് തരത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് മൂന്ന് തരത്തിലുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ലഭ്യമാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: ഒരു വർഷം പൂർത്തിയാക്കിയവരുടെ വർക്ക് പെർമിറ്റുകൾ ട്രാൻസ്ഫർ ചെയ്യുന്നതിന് അനുമതി നൽകും

രാജ്യത്ത് ഒരു വർഷം കാലാവധി പൂർത്തിയാക്കിയ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് മറ്റൊരു സ്ഥാപനത്തിന് കീഴിലേക്ക് മാറ്റുന്നതിന് അനുമതി നൽകാൻ തീരുമാനിച്ചതായി കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (PAM) അറിയിച്ചു.

Continue Reading

കുവൈറ്റ്: വാക്സിൻ ക്ഷാമം മൂലം രണ്ടാം ഡോസ് കുത്തിവെപ്പുകൾ നീട്ടിവെക്കാൻ തീരുമാനം

രാജ്യത്തെ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ നീട്ടിവെക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റിൽ അഞ്ച് ദിവസത്തെ ഈദ് അവധി പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു മേഖലയിൽ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ മെയ് 12, ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.

Continue Reading

3 വർഷത്തിനിടയിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ആറായിരത്തിൽ പരം പ്രവാസികളെ പിരിച്ച് വിട്ടതായി കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ

രാജ്യത്തെ സർക്കാർ വകുപ്പുകളിലും, മന്ത്രാലയങ്ങളിലും തൊഴിലെടുക്കുന്ന പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ആറായിരത്തിൽ പരം പ്രവാസികളെ പിരിച്ച്‌വിട്ടതായി കുവൈറ്റ് സിവിൽ സർവീസ് കമ്മീഷനിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.

Continue Reading

കുവൈറ്റ്: വിദ്യാലയങ്ങളുടെ പ്രവർത്തനം 2021 സെപ്റ്റംബർ മുതൽ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥിരീകരിച്ചു

രാജ്യത്തെ വിദ്യാലയങ്ങളുടെ പ്രവർത്തനം 2021 സെപ്റ്റംബർ മുതൽ പുനരാരംഭിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അലി അൽ മുദഫ്‌ സ്ഥിരീകരിച്ചു.

Continue Reading

കുവൈറ്റിലെ ഇന്ത്യക്കാർക്കായി സൗജന്യ ടെലി-കൺസൾട്ടേഷൻ സേവനം ആരംഭിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു

കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് ടെലി-കൺസൾട്ടേഷൻ സംവിധാനത്തിലൂടെ സൗജന്യമായി മെഡിക്കൽ ഉപദേശങ്ങളും, കൗൺസിലിങ്ങ് സേവനങ്ങളും നൽകുന്ന സേവനം ആരംഭിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading