കുവൈറ്റ്: നഴ്സറികൾ ജൂൺ മാസത്തിൽ തുറക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതായി സൂചന
രാജ്യത്തെ നഴ്സറികൾ ജൂൺ മാസം മുതൽ തുറക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുന്നതിനായി ആരോഗ്യ മന്ത്രാലയവുമായി കുവൈറ്റ് മിനിസ്ട്രി ഓഫ് സോഷ്യൽ അഫയേഴ്‌സ് ചർച്ച നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Reading
