കുവൈറ്റ്: രോഗസാധ്യത കൂടുതലുള്ള 35 രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള വിലക്കുകൾ തുടരുമെന്ന് സൂചന

വിദേശികൾക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഫെബ്രുവരി 21-ന് അവസാനിക്കുമെങ്കിലും, ഉയർന്ന രോഗവ്യാപന സാധ്യതയുള്ള 35 രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള യാത്രാവിലക്കുകൾ ഉടൻ പിൻവലിക്കില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

രോഗസാധ്യത കൂടിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കുള്ള വിലക്കുകൾ പിൻവലിക്കുമെന്ന വാർത്തകൾ വ്യാജമെന്ന് കുവൈറ്റ്

ഉയർന്ന രോഗവ്യാപന സാധ്യതയുള്ള രാജ്യങ്ങളിൽ നിന്ന് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിന് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള യാത്രാവിലക്കുകൾ ഉടൻ പിൻവലിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

യു എ ഇയിലൂടെ സൗദി അറേബ്യയിലേക്കും, കുവൈറ്റിലേക്കും ഇന്ത്യക്കാർക്ക് നിലവിൽ യാത്ര ചെയ്യാൻ അനുമതിയില്ലെന്ന് ഇന്ത്യൻ എംബസി

സൗദി അറേബ്യയിലേക്കും, കുവൈറ്റിലേക്കും യു എ യിലൂടെ യാത്ര ചെയ്യുന്ന ഇന്ത്യൻ ട്രാൻസിറ്റ് യാത്രികർക്ക് നിലവിലെ സാഹചര്യത്തിൽ യാത്ര ചെയ്യാൻ അനുമതിയില്ലെന്ന് യു എ ഇയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

കുവൈറ്റ്: ഫെബ്രുവരി 7 മുതൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക്; ഏതാനം വിഭാഗങ്ങൾക്ക് ഇളവ് അനുവദിച്ചതായി DGCA

കൊറോണ വൈറസ് പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി, 2021 ഫെബ്രുവരി 7 മുതൽ രണ്ടാഴ്ച്ചത്തേക്ക് വിദേശ പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്കിൽ നിന്ന് ഏതാനം വിഭാഗങ്ങളെ ഒഴിവാക്കിയതായി കുവൈറ്റ് അറിയിച്ചു.

Continue Reading

കുവൈറ്റ്: ഫെബ്രുവരി 7 മുതൽ വിദേശികൾക്ക് രണ്ടാഴ്ച്ചത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ തീരുമാനം

COVID-19 പ്രതിരോധ നടപടികളുടെ ഭാഗമായി, 2021 ഫെബ്രുവരി 7 മുതൽ രണ്ടാഴ്ച്ചത്തേക്ക് കുവൈറ്റി പൗരന്മാരല്ലാത്തവർക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്താൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: റെസിഡൻസി സ്റ്റാറ്റസ് പുതുക്കുന്നതിനുള്ള കാലാവധി മാർച്ച് 2 വരെ നീട്ടി

റെസിഡൻസി സ്റ്റാറ്റസ് പുതുക്കുന്നതിനുള്ള കാലാവധി 2021 മാർച്ച് 2 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതിന്റെ രണ്ടാം ഘട്ടം നീട്ടിവെക്കാൻ ക്യാബിനറ്റ് തീരുമാനിച്ചു

രാജ്യത്തെ വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നതിന്റെ രണ്ടാം ഘട്ടം തത്കാലത്തേക്ക് നടപ്പിലാക്കേണ്ടെന്നും, ഇത് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിവെക്കുന്നതിനും കുവൈറ്റ് ക്യാബിനറ്റ് തീരുമാനിച്ചതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റിലേക്ക് പ്രതിദിനം പ്രവേശിക്കുന്ന വ്യോമയാത്രികരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി സൂചന

വിദേശത്ത് നിന്ന് പ്രതിദിനം കുവൈറ്റിലേക്ക് പ്രവേശിക്കുന്ന വ്യോമയാത്രികരുടെ എണ്ണത്തിൽ 2021 ജനുവരി 24 മുതൽ കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) നിയന്ത്രണം ഏർപെടുത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

കുവൈറ്റിലേക്കുള്ള യാത്രികരിൽ നിന്ന് PCR പരിശോധനകൾക്കായി 50 ദിനാർ വിമാനടിക്കറ്റിൽ അധികമായി ഈടാക്കാൻ DGCA നിർദ്ദേശിച്ചു

കുവൈറ്റിലേക്ക് യാത്രചെയ്യുന്നവരിൽ നിന്ന് COVID-19 പരിശോധനകൾക്കായി ഈടാക്കുന്ന തുക ഏകീകരിക്കാൻ രാജ്യത്തെ വിമാനകമ്പനികൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി – ഖത്തർ അതിർത്തികൾ തുറക്കാൻ തീരുമാനം

ഖത്തറുമായുള്ള കര, കടൽ, വ്യോമ അതിർത്തികൾ തുറന്നു കൊടുക്കാൻ സൗദി അറേബ്യ തീരുമാനിച്ചതായി കുവൈറ്റ് വിദേശ കാര്യ മന്ത്രി അഹ്മദ് നാസ്സർ അൽ സബാഹ് അറിയിച്ചു.

Continue Reading