കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി DGCA

COVID-19 വ്യാപനം തടയുന്നതിനായി, യാത്രികർ അല്ലാത്തവർ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

കുവൈറ്റ്: റെസിഡൻസി പെർമിറ്റ്, സന്ദർശക വിസ എന്നിവയുടെ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിനൽകി

രാജ്യത്തിനകത്തുള്ള, കാലാവധി അവസാനിച്ച റെസിഡൻസി പെർമിറ്റുകളുടെയും, സന്ദർശക വിസകളുടെയും കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

Continue Reading

കുവൈറ്റ്: 32 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്കുകൾ നീക്കുന്നത് അടുത്ത ആഴ്ച തീരുമാനിക്കും

ഇന്ത്യ ഉൾപ്പടെ 32 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനം പിൻവലിക്കണോ എന്നത് അടുത്ത ആഴ്ച പരിശോധിക്കുമെന്ന് കുവൈറ്റ് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ വക്താവ് അറിയിച്ചു.

Continue Reading

കുവൈറ്റ്: രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്കുള്ള PCR ടെസ്റ്റ് കാലാവധി 96 മണിക്കൂറായി നീട്ടി

കുവൈറ്റിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് നിർബന്ധമാക്കിയിട്ടുള്ള PCR ടെസ്റ്റ് സെർട്ടിഫിക്കറ്റിന്റെ കാലാവധി 72 മണിക്കൂറിൽ നിന്ന് 96 മണിക്കൂറായി നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

Continue Reading

കുവൈറ്റ് വിമാനത്താവളത്തിലൂടെയുള്ള ഗതാഗതം മികച്ച രീതിയിൽ തുടരുന്നതായി DGCA

അന്താരാഷ്ട്ര വ്യോമയാന സർവീസുകൾ പുനരാരംഭിച്ചതിനു ശേഷം, ഇതുവരെ 534 വിമാന സർവീസുകളിലായി ഏതാണ്ട് 42410 യാത്രികർ കുവൈറ്റ് വിമാനത്താവളത്തിൽ നിന്നുള്ള സേവനങ്ങൾ ഉപയോഗിച്ചതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading