അബുദാബി: സിഗ്നൽ മറികടക്കുന്നതിനായി ഇന്റർസെക്ഷനുകളിലെ അമിതവേഗത; പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിലെ ഇന്റർസെക്ഷനുകളിൽ, സിഗ്നൽ മാറുന്നതിന് മുൻപ് അവ മറികടക്കുന്നതിന് വാഹനങ്ങൾ അമിത വേഗതയിൽ ഓടിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: അൽ മർമൂം മേഖലയിലെ എമിറാത്തി പൈതൃകത്തെക്കുറിച്ചുള്ള ഒരു പുസ്തകം പുറത്തിറക്കി

ദുബായിലെ അൽ മർമൂം മേഖലയിലെ എമിറാത്തി പൈതൃകത്തെക്കുറിച്ചും, പരിസ്ഥിതി സംബന്ധമായ സമൃദ്ധിയെക്കുറിച്ചും വ്യക്തമാക്കുന്ന ഒരു പുതിയ പുസ്തകം ദുബായ് കൾച്ചർ പുറത്തിറക്കി.

Continue Reading

സൗദി അറേബ്യ: പൊതുഗതാഗത മേഖലയിലെ ആദ്യത്തെ ഇലക്ട്രിക് ബസ് ജിദ്ദയിൽ ഓടിത്തുടങ്ങി

രാജ്യത്തെ പൊതുഗതാഗത മേഖലയിലെ ഇലക്ട്രിക് ബസ് ഉപയോഗിച്ച് കൊണ്ടുള്ള ആദ്യത്തെ സർവീസ് സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി ജിദ്ദയിൽ ആരംഭിച്ചു.

Continue Reading

യു എ ഇ: ഓൺലൈനിലൂടെ തോക്കുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ കച്ചവടം ചെയ്യുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

ഓൺലൈനിലൂടെ തോക്കുകൾ, സ്‌ഫോടകവസ്‌തുക്കൾ തുടങ്ങിയ ആയുധങ്ങൾ നിയമവിരുദ്ധമായി കച്ചവടം ചെയ്യുന്നവർക്ക് കനത്ത പിഴയും, തടവ് ശിക്ഷയും ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റുകൾ, മറ്റു പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി

രാജ്യത്ത് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് ഇല്ലാത്ത സിഗരറ്റുകൾ, മറ്റു പുകയില ഉത്പന്നങ്ങൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് 2023 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്നതായി ഖത്തർ ജനറൽ ടാക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

യു എ ഇ: തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകൾ, സന്ദേശങ്ങൾ എന്നിവയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകൾ, സന്ദേശങ്ങൾ എന്നിവയെക്കുറിച്ച് ജാഗ്രത പുലർത്താൻ യു എ ഇ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

എക്സ്പോ സിറ്റി ദുബായ്: ‘സ്റ്റോറീസ് ഓഫ് നേഷൻസ്’ പ്രദർശനങ്ങൾ ആരംഭിച്ചു

എക്സ്പോ സിറ്റി ദുബായിൽ ഒരുക്കിയിട്ടുള്ള ‘സ്റ്റോറീസ് ഓഫ് നേഷൻസ്’ എന്ന പേരിലുള്ള മൂന്ന് പ്രത്യേക പ്രദർശനങ്ങൾ യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.

Continue Reading

അബുദാബി: ബാർബിക്യൂ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുള്ള പൊതുഇടങ്ങളുടെ പട്ടിക

എമിറേറ്റിൽ ബാർബിക്യൂ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുള്ള പാർക്കുകളുടെ പട്ടിക സംബന്ധിച്ച് അബുദാബി മുനിസിപ്പാലിറ്റി ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading