ദുബായ്: ജനന, മരണ സർട്ടിഫിക്കറ്റുകൾ സ്വകാര്യ ആരോഗ്യപരിചരണകേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കുമെന്ന് DHA

എമിറേറ്റിലെ ജനന, മരണ സർട്ടിഫിക്കറ്റുകൾ സ്വകാര്യ ആരോഗ്യ പരിചരണകേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

അൽ ഐൻ: എട്ടാമത് പരമ്പരാഗത കരകൗശല മേള 2022 നവംബർ 1 മുതൽ ആരംഭിക്കും

അൽ ഐനിലെ സൂഖ് അൽ ഖട്ടാരയിൽ വെച്ച് നടക്കുന്ന എട്ടാമത് പരമ്പരാഗത കരകൗശലവസ്തു മേള 2022 നവംബർ 1 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

യു എ ഇ: മൂടൽമഞ്ഞ് മൂലം റോഡിലെ കാഴ്ച്ച മറയുന്നതിന് സാധ്യതയുള്ളതായി മുന്നറിയിപ്പ്

മൂടൽമഞ്ഞ് മൂലം റോഡുകളിലെ കാഴ്ച്ച മറയുന്നതിന് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

ഒക്ടോബർ 30 വരെ പ്രതിദിനം രണ്ട് ലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകാനൊരുങ്ങി ദുബായ് എയർപോർട്ട്

2022 ഒക്ടോബർ 21 മുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിൽ രണ്ട് ദശലക്ഷത്തിലധികം യാത്രികർക്ക് സേവനങ്ങൾ നൽകാൻ ഒരുങ്ങിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഒക്ടോബർ 23 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ 2022 ഒക്ടോബർ 20 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഖത്തർ: ലുസൈൽ ഇലക്ട്രിക്ക് ബസ് ഡിപ്പോ ഉദ്ഘാടനം ചെയ്തു

ലുസൈൽ ഇലക്ട്രിക്ക് ബസ് ഡിപ്പോ ഖത്തർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി H.E. ജാസിം സൈഫ് അഹ്‌മദ്‌ അൽ സുലൈതി ഉദ്ഘാടനം ചെയ്തു.

Continue Reading

ഒമാൻ: വ്യാജ സർവേകളെക്കുറിച്ച് മുന്നറിയിപ്പുമായി NCSI

വ്യാജ സർവേകളെക്കുറിച്ചും, അഭിപ്രായ വോട്ടെടുപ്പുകളെക്കുറിച്ചും ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) മുന്നറിയിപ്പ് നൽകി.

Continue Reading

ഈ വർഷം രണ്ടായിരത്തിലധികം പാർക്കിംഗ് ഇടങ്ങൾ തുറന്ന് കൊടുത്തതായി ഷാർജ മുനിസിപ്പാലിറ്റി

ഈ വർഷം ഇതുവരെ 2440 പുതിയ വാഹന പാർക്കിംഗ് ഇടങ്ങൾ തുറന്ന് കൊടുത്തതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading