ഖത്തർ: പഴയ ബസ്, ടാക്സി വാഹനങ്ങൾക്ക് അബു സമ്ര ബോർഡർ കടക്കുന്നതിന് അനുമതി നൽകില്ല

അബു സമ്ര ബോർഡർ ക്രോസിങ്ങിലൂടെ കടന്ന് പോകുന്ന വാഹനങ്ങളുടെ പഴക്കം അനുസരിച്ച് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ചുള്ള ഒരു തീരുമാനം ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

Continue Reading

2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഔദ്യോഗിക ബിഡ് സമർപ്പിച്ച് സൗദി അറേബ്യ

2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ബിഡ് സൗദി അറേബ്യ ഔദ്യോഗികമായി ഫിഫയ്ക്ക് സമർപ്പിച്ചു.

Continue Reading

ഒമാൻ: ആദം – ഹൈമ ഹൈവേയിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യം; പോലീസ് മുന്നറിയിപ്പ് നൽകി

ആദം – ഹൈമ ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: 2024-ന്റെ ആദ്യ പകുതിയിൽ 4.3 ദശലക്ഷത്തിലധികം പേർ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു

2024-ന്റെ ആദ്യ പകുതിയിൽ 4.3 ദശലക്ഷത്തിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: അമീറത് – ബൗഷർ റോഡ് ജൂലൈ 26 മുതൽ 48 മണിക്കൂർ നേരത്തേക്ക് അടച്ചിടും

അമീറത് – ബൗഷർ മൗണ്ടൈൻ റോഡ് 2024 ജൂലൈ 26, വെള്ളിയാഴ്ച രാവിലെ മുതൽ രണ്ട് ദിവസത്തേക്ക് അടച്ചിടുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ലൂവ്രെ അബുദാബി: എമിറേറ്റിലെ ആഗോള സാംസ്കാരിക കേന്ദ്രം

2017-ൽ ആരംഭിച്ചതിന് ശേഷം അഞ്ച് ദശലക്ഷം സന്ദർശകരെ ആകർഷിച്ച ലൂവ്രെ അബുദാബി സാംസ്കാരിക സംവാദത്തിലേക്കുള്ള ഒരു കവാടമാണ്.

Continue Reading

ദുബായ്: അമിതഭാരം കയറ്റിയ ട്രക്കുകൾക്കെതിരെ നടപടിയുമായി RTA

എമിറേറ്റിലെ റോഡുകളിൽ അമിതഭാരവുമായി സഞ്ചരിക്കുന്ന ട്രക്കുകൾക്കെതിരെ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) നടപടികൾ ആരംഭിച്ചു.

Continue Reading

ഖത്തർ: കോർണിഷിൽ നിന്ന് ജി-റിങ് റോഡിലേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കോർണിഷിൽ നിന്ന് ജി-റിങ് റോഡിലേക്കുള്ള വാഹനങ്ങൾക്ക് താത്കാലിക ഭാഗിക ഗതാഗത നിയന്ത്രണം ബാധകമാക്കിയതായി ഖത്തർ അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: നിയമവിരുദ്ധമായി ഒത്തുകൂടിയതിന് 57 ബംഗ്ലാദേശി പൗരന്മാർക്ക് ശിക്ഷ വിധിച്ചു

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒത്തുകൂടി കലാപത്തിന് പ്രേരിപ്പിച്ച 57 ബംഗ്ലാദേശി പൗരന്മാർക്ക് അബുദാബി ഫെഡറൽ അപ്പീൽ കോടതി ശിക്ഷ വിധിച്ചു.

Continue Reading